Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യപയുടെ അഭിഷേകവുമായി ഫാ ഡോമിനിക് വളന്മനാൽ ആന്റ് ടീം ലീമെറിക്കിൽ

ക്യപയുടെ അഭിഷേകവുമായി ഫാ ഡോമിനിക് വളന്മനാൽ ആന്റ് ടീം ലീമെറിക്കിൽ

ലീമെറിക്ക്: ലീമെറിക്കിൽ ഫാ. ഡോമിനിക് വാളന്മനാൽ ആന്റ് ടീം നയിക്കുന്ന ക്യപഭിക്ഷേക ധ്യാനം 2014 ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. 22, 23, 24 (വെള്ളി, ശനി, ഞായർ) തീയതികളിൽ ലീമെറിക്ക് സൗത്ത് കോർട്ട് ഹോട്ടൽ, റഹിൻ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണിവരെയാണ് ശുശ്രൂഷ നടത്തപ്പെടുന്നത്.

കുട്ടികൾക്കുള്ള ധ്യാനം ജീസസ് യൂത്ത്, അയർലണ്ടിന്റെ നേതൃത്വത്തിൽ ഇതേ ഹോട്ടലിന്റെ മറ്റൊരു ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
ഈ കുടുംബനവീകരണ ധ്യാനത്തിൽ പങ്കെടുക്കുന്നതിനും ദൈവകൃപ ക്ഷണിക്കുന്നതിനായി സീറോ മലബാർ കാത്തലിക് കമ്മൂണിറ്റി ഭാരാവാഹികൾ അറിയിച്ചു ധ്യാനത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൗൻസിലിങ്ങിനും കുമ്പസാരത്തിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
ധ്യാനത്തിന് രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല

ഫാ. ഫ്രാൻസിസ് നീലൻകാവിൽ -087-7084751
ജോസ് ബോബി ലൂക്കോസ് - 0851123658
ജോജോ ദേവസി -087-7620925

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP