Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താലയിൽ ഇന്ന് നടത്താനിരുന്ന ശാലോം സംഗമം മാറ്റി വച്ചു

താലയിൽ ഇന്ന് നടത്താനിരുന്ന  ശാലോം സംഗമം മാറ്റി വച്ചു

ഡബ്ലിൻ: ഇന്ന് (28) താലയിൽ നടത്താനിരുന്ന ശാലോം മീറ്റ് മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. ഫാ. റോയി പാലാട്ടിയുടെ അനാരോഗ്യം നിമിത്തമാണ് ശാലോം മീറ്റ് മാറ്റിവയ്ക്കാനുണ്ടായ സാഹചര്യമെന്നും സംഘാടകർ വെളിപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്ക് : Jincy jiji- 0877177483, Jomon Thomas 0876271228, Regy Mathew 0894639012

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP