Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോർഡ്‌സ് കുർബാന സെന്ററിൽ നാലാം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു

സോർഡ്‌സ് കുർബാന സെന്ററിൽ നാലാം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്നു

ബിജു എൽ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്‌സ് കുർബാന സെന്ററിൽ നാലാം ഞായറാഴ്ചകളിലും വിശുദ്ധ കുർബാന ആരംഭിക്കുന്നു. ഏപ്രിൽ 28 ഞായറാഴ്ച മുതൽ എല്ലാ നാലാം ഞായറാഴ്ച കളിലും ഉച്ചകഴിഞ്ഞ് 1:30 നു ബാൽബ്രിഗൻ സെന്റ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

മാസത്തിലെ ഒന്നും, രണ്ടും, മൂന്നും ഞായറാഴ്ചകളിൽ പതിവ്‌പോലെ റിവർവാലി സെന്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശ്വാസ പരിശീലന ക്ലാസുകൾ എല്ലാ ഒന്നും മുന്നും ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനക്ക് ശേഷമാണു നടത്തപ്പെടുന്നത്

പുതുതായി നാലാം ഞായറാഴചകളിൽ വിശുദ്ധ കുർബാന ആരംഭിക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്

Saints Peter & Paul's Church
Dublin St, Balbriggan, Co. Dublin
https://goo.gl/maps/R4y3SG3T6nGnX3t16

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP