Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സോർഡ്‌സിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ തിരുനാൾ 19 നു

സോർഡ്‌സിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ തിരുനാൾ 19 നു

ബിജു എൽ നടയ്ക്കൽ

ബ്ലിൻ സീറോ മലബാർ സഭയുടെ സോർഡ്‌സ് കുർബാന സെന്ററിൽ മെയ്‌ 19 ഞായറാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. സോർഡ്‌സ് റിവർവാലിയിലുള്ള സെന്റ്. ഫിനിയാൻസ് ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആഘോഷമായ തിരുനാൾ റാസ. തുടന്ന് തിരുനാൾ സന്ദേശം, ലദീഞ്ഞ്, പ്രദക്ഷിണം, ആശീർവാദം. വൈകിട്ട് 5 മണിക്ക് ഇടവക സംഗമവും തുടർന്ന് സ്‌നേഹ വിരുന്നും നടക്കും.

തിരുനാൾ റാസക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിൻ റവ.ഡോ. ക്ലമന്റ് പാടത്തിപറമ്പിൽ മുഖ്യ കാർമ്മികനായിരിക്കും. റവ. ഫാ. റോയ് വട്ടക്കാട്ട്, റവ. സെബാസ്റ്റ്യൻ OCD തുടങ്ങിയവർ സഹ കാർമ്മികരായിരിക്കും. ഏവരേയും തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായിസഭാധികാരികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP