Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ പളളിയിൽ വാങ്ങിപ്പുപ്പെരുന്നാൾ

വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ പളളിയിൽ വാങ്ങിപ്പുപ്പെരുന്നാൾ

വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് പളളിയിൽ ഇന്നും നാളെയും ഇടവകമദ്ധ്യസ്ഥയായ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാൾ ഭക്ത്യദരപൂറ്വ്വം കൊണ്ടാടുന്നു. ഈ വർഷത്തെ വാർഷികപ്പെരുന്നാളാഘോഷങ്ങളിൽ ഫാ. പീറ്റർ കുര്യാക്കോസ് (യുകെ) മുഖ്യകാർമ്മികനായിരിക്കും.

ശനിയാഴ്ച വൈകുന്നേരം ഏഴിന് കൊടി ഉയർത്തൽ, തുടർന്ന് സന്ധ്യാനമസ്‌ക്കാരം, സായാഹ്നധ്യാനം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 10 ന് പ്രാഭാതനമസ്‌കാരം, വിശുദ്ധ കുർബ്ബാന, പെരുന്നാൾ സന്ദേശം, പ്രദക്ഷിണം, സണ്ടേസ്‌കൂൾ മത്സരത്തിൽ വിജയിച്ചവർക്കുളള സമ്മാനവിതരണം, ആദ്യഫലലേലം എന്നിവ വാട്ടർഫോർഡ് സെന്റ് പാട്രിക് ദൈവാലയത്തിൽ വച്ചും, ഉച്ചക്ക് ഒരുമണിക്ക് പെരുന്നാൾ സ്‌നേഹവിരുന്ന് വാട്ടർഫോർഡ് ന്യൂടൗൺ പളളിയുടെ ഹാളിൾ വച്ചും നടത്തുന്നതാണെന്ന് വികാരി  ഫാ.ബിജു പാറേക്കട്ടിൽ അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP