Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോൾവേ സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങൾ നാളെ

ഗോൾവേ സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷങ്ങൾ നാളെ

സ്വന്തം ലേഖകൻ

ഗോൾവേ: ഗോൾവേ സെന്റ് തോമസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷപരിപാടികൾ ഡിസംബർ 28 ന് നടത്തപ്പെടും.

ഡിസംബർ 28 ന്(ശനിയാഴ്ച ) വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് റവ.ഫാ.ജോസ് ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ കുടുംബ കൂട്ടായ്മകളുടെ നേതൃത്യത്തിൽ Nativity play , Christmas tree Lucky Dip, Cake cutting തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ദിവ്യബലിയിലേക്കും തുടർന്ന് മെർവ്യൂ കമ്യുണിറ്റി സെന്ററിൽ നടക്കുന്ന ക്രിസ്മസ് ആഘോഷങ്ങളിലേക്കും എല്ലാ വിശ്വാസി സമൂഹംങ്ങളേയും സ്വാഗതം ചെയ്യുന്നതായി ചാപ്ലിൻ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP