1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് രൂപീകരിച്ചു

March 18, 2019

വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ കുവൈത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കുവൈറ്റ് ടൈംസ് മാനേജിങ് എഡിറ്ററുമായിരുന്ന ജനാബ്.മലയിൽ മൂസക്കോയ കണ്ണൂർ പ്രവാസി കൂട്ടായ്മ ഉൽഘടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾക് മുൻതൂക്കം നൽകിയുള്ള സംഘ...

ന്യൂസിലാന്റ് ഭീകരാക്രമണം: ഇസ്ലാമോഫോബിയയുടെ ഇര; കെ ഐ ജി കുവൈത്ത്

March 18, 2019

കുവൈത്ത് സിറ്റി : ന്യൂസിലാന്റിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കെത്തിയവരെ ഭീകരൻ കൂട്ടക്കൊല ചെയ്ത സംഭവം വേദനാജനകവും അപലപനീയവുമാണ് എന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും കെ ഐ ജി കുവൈത്ത് കേന്ദ്ര കൂടിയാലോചന സമിതി പ്രസ്താവിച്ചു. ലോകത്ത് ബോധപൂർവം ...

ഒ. ഐ. സി. സി കുവൈറ്റ് പുരസ്‌കാര സന്ധ്യ; റാഫിൾ കുപ്പൺ ഉത്ഘാടനം ചെയ്തു

March 18, 2019

 ഒ. ഐ. സി. സി കുവൈറ്റ് ജൂൺ 15ന് നടത്തുന്ന പുരസ്‌ക്കാരസന്ധ്യ 19 നോടനുബന്ധിച്ചുള്ള റാഫിൾ കുപ്പൺ ഉത്ഘാടനം പ്രസിഡന്റ്വർഗ്ഗീസ് പുതുക്കുളങ്ങര ഒ. ഐ. സി. സി ഒഫീസ്സിൽ വെച്ച് നിർവ്വഹിച്ചു. എബി വാരിക്കാട്ട്, ചാക്കോ ജോർജ്കുട്ടി, ബി. എസ്. പിള്ള,രാജീവ് നെടുവിലെമുറ...

മൂന്നുവർഷത്തിനിടെ നാലരക്കോടി സഹായം; കാരുണ്യത്തിൽ മുന്നിൽ നടന്ന കുവൈറ്റ് 'കനിവ്'

March 18, 2019

കുവൈത്ത് സിറ്റി: മൂന്നുവർഷം കൊണ്ട് 4,60,62,000 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.െഎ.ജി) കുവൈത്തിന് കീഴിലുള്ള 'കനിവ്' സോഷ്യൽ റിലീഫ് സെൽ മാതൃകയായി. ഓരോ മാസവും കനിവ് വരിക്കാരിൽനിന്നും സഹകാരികളിൽനിന്നും ശേഖരിക്കുന്ന ചെറി...

കോട്ടയം ഫെസ്റ്റ് 2019ന്റെ ഫ്ളൈർ റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു

March 16, 2019

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് 2019 മൂന്നാം വാർഷിക ആഘോഷം ഏപ്രിൽ 26നു വെള്ളിയാഴ്ച അബ്ബാസിയാ മറീനാ ഹാളിൽ നടത്തുന്നു. പരിപാടിയുടെ ഫ്ളൈർ, റാഫിൾ കൂപ്പൺ പ്രകാശനം അബ്ബാസിയാ പോപ്പിൻസ് ഹാളിൽ നടന്നു. പ്...

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ വനിതാദിനാഘോഷം സംഘടിപ്പിച്ചു

March 14, 2019

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 വെള്ളിയാഴ്ച മംഗഫ് ഫോക്ക് ഹാളിൽ വെച്ച് വനിതാദിനത്തോടനുബന്ധിച്ചു സെമിനാറും പായസ മത്സരവും സംഘടിപ്പിച്ചു.ഫോക്ക് മെമ്പർമാർക്കായി സംഘടിപ്പിക്കപ്പെട്ട പാ...

ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂഹലീഫ ജഹ്‌റ യൂണിറ്റിന് പുതിയ ഭാരവാഹികൾ

March 12, 2019

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബൂഹലീഫ യൂണിറ്റ് ഭാരവാഹികൾ : എൻജി. മുഹമ്മദ് ശാദുലി എറണാംകുളം (പ്രസിഡന്റ്), മുഹമ്മദ് ഷാനിബ് പേരാന്പ്ര (ജനറൽ സെക്രട്ടറി), എൻജി. ബിൻസീർ നല്ലളത്ത് (ട്രഷറർ), അബ്ദുല്ലത്തീഫ് പേക്കാടൻ (വൈസ് പ്രസിഡന്റ്), മുഹമ്മദ് റഫീഖ് കാക്ക...

യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ട് കൊടിയിറങ്ങി

March 11, 2019

സുലൈബിയ : ഹൈലൈറ്റ് ബോയ്‌സ് ക്രിക്കറ്റ് ക്ലബും യൂണിമണി കുവൈറ്റും സംയുക്തമായി സുലൈബിയ ഗ്രൗണ്ടിൽ വച്ചു നടത്തിയ യൂണിമണി റാഗ്നോസ് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ രണ്ട് ക്രിക്കറ്റ് കിരീടം സ്‌കോർപിയൻ ഫ്രണ്ട്സ് കുവൈറ്റിന്.ഫൈനലിൽ ഇന്ത്യൻ ലെവൻസിനെ 5 വിക്കറ്റിന് പര...

കെ .എം .ആർ .എം രജത ജൂബിലി ആഘോഷ സ്വാഗത സംഘം രൂപീകരിച്ചു

March 11, 2019

കുവൈറ്റ് സിറ്റി :രണ്ടര പതിറ്റാണ്ടു പിന്നിട്ട കുവൈറ്റിലെ മലങ്കര കത്തോലിക്ക സഭാ വിശ്വാസികളുടെ കൂട്ടായ്മയായ KMRM ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ വിജയത്തിനായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. സ്വ...

ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

March 11, 2019

ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) - മെട്രോ മെഡിക്കൽ കെയർ സാൽമിയയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഔദ്യോഗിക ചടങ്ങിന് ഫോക്ക് സെൻട്രൽ സോൺ ചുമതലയുള്ള വൈസ് പ്രസിഡന്റ് അനൂപ് കുമാർ സ്വാഗതം ആശംസിച്ചു. ഫോക്ക്...

ഇസ്ലാഹി സെന്റർ മൻങ്കഫ് യൂണിറ്റ് : പ്രസിഡന്റ് ഫിൽസർ ഇടിയങ്ങര, സെക്രട്ടറി മുദ്ദസ്സിർ മാസ്റ്റർ

March 09, 2019

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ മങ്കഫ് യൂണിറ്റ് ഭാരവാഹികൾ : ഫിൽസർ ഇടിയങ്ങര (പ്രസിഡന്റ്), മുദ്ദസ്സിർ മാസ്റ്റർ കോഹിനൂർ (ജനറൽ സെക്രട്ടറി), എൻജി. ഫിറോസ് ചുങ്കത്തറ (ട്രഷറർ), മുഹമ്മദ് കുഞ്ഞി ചെറുവത്തൂർ (വൈസ് പ്രസിഡന്റ്), ഫുആദ് അഹ് മദ് തിരൂർ (ഓർഗനൈസിങ് സെ...

റൗദ ഫുട്‌ബോൾ ഫെസ്റ്റ് സിൽവർ സ്റ്റാർസ് ജേതാക്കൾ

March 07, 2019

കുവൈറ്റ്: റൗദ ഫ് സി കേഫാകുമായ് സഹകരിച്ചു നടത്തിയരണ്ടാമത് സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ ട്രിവാൻഡറുംസ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി സിൽവർ സ്റ്റാർസ്ജേതാക്കളായി. ലൂസേഴ്സ് ഫൈനലിൽ സോക്കർ കേരള മൂന്നാംസ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റിലെ മികച്ച കളിക്കാരനായിഅനസ്...

ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് : പ്രസിഡന്റ് ബദറുദ്ധീൻ, സെക്രട്ടറി ജംഷിദ്

March 07, 2019

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് ഭാരവാഹികൾ : ബദറുദ്ധീൻ ഐക്കരപ്പടി (പ്രസിഡന്റ്), എംപി ജംഷിദ് എടവണ്ണ (ജനറൽ സെക്രട്ടറി), പി.എം അഫ്‌സൽ പുറങ്ങ് (ട്രഷറർ), ഹാരിസ് കണ്ണർ (വൈസ് പ്രസിഡന്റ്), ശാക്കിർ നന്തി (ഓർഗനൈസിങ് സെക്രട്ടറി), സാദിഖ് കണ്ണൂ...

വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ യുണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

March 05, 2019

വെൽഫെയർ കേരള കുവൈറ്റ് ഫഹാഹീൽ യുണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുസ്സമദ് ഹാജിയാറത്ത് (പ്രസിഡന്റ്), അഹ്മ്മദ് സാദത്ത് സി സി (സെക്രട്ടറി), ഷമീർ അബൂബക്കർ (ട്രഷറർ) , കുമാരി ജോർജ് (വൈസ് പ്രസിഡന്റ്), സഫിയ നൗസിൻ (അസി: സെക്രട്ടറി) , മഹ്മൂദ് വലിയകത്ത് (അസി:...

ഇസ്ലാഹി സെന്റർ ഉംറ സംഗമം സംഘടിപ്പിച്ചു

March 05, 2019

കുവൈത്ത് :ഇന്ത്യന് ഇസ്ലാഹി സെന്റര് കേന്ദ്ര ഉംറ വിംഗിന്റെ കീഴില് പോയ ഉംറ സംഘത്തിന്റെ സംഗമം ശ്രദ്ധേയമായി. ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തില് സംഘടിപ്പിച്ച സംഗമത്തില് ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി ഉദ്‌ബോധനം നടത്തി. ഉംറയിൽ നിന്നും ആർജിച്ചെടുത്ത ഈമാനിക...

MNM Recommends