1 usd = 72.22 inr 1 gbp = 94.41 inr 1 eur = 84.99 inr 1 aed = 19.66 inr 1 sar = 19.26 inr 1 kwd = 238.30 inr

Sep / 2018
22
Saturday

കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികൾക്കെതിരെ ഒഎൻ സി പി പരാതി നൽകി

September 01, 2018

കുവൈത്തിൽ ഇന്ത്യൻ പൗരന്മാരുടെ സാമൂഹിക സാംസ്‌കാരിക ക്ഷേമ താൽപര്യങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ലാഭേച്ഛയില്ലാതെ, പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളിലും വിഷയങ്ങളിലും ഇടപെടലുകൾ നടത്തി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾക്കും ,പദ്ധതികൾക്കും...

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ യൂണിറ്റ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു

August 30, 2018

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ യൂണിറ്റ് ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു മംഗഫ് ഫോക് ഹാളിൽ നടന്ന മത്സരത്തിൽ മുഹമ്മദ് കോയ ഒന്നാം സ്ഥാനവും രാജു രണ്ടാം സ്ഥാനവും നേടി വള്ളി അമ്മയ് ശരവണൻ മത്സരങ്ങൾ നിയന്ത്രിച്ചു  ...

ഓവർസീസ് എൻ.സി.പി.കുവൈറ്റ് കമ്മിറ്റി- എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശരദ്പവാറിനെ ഡൽഹിയിൽ സന്ദർശിച്ചു

August 24, 2018

ഓവർസീസ്എൻസിപി കുവൈറ്റ്‌ദേശീയ കമ്മിറ്റി പ്രസിഡന്റും ലോക കേരള സഭ അംഗവുമായ ബാബുഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പ്രവാസി സംഘം, എൻ സി പി ദേശീയ അദ്ധ്യക്ഷൻ ശ്രീശരദ്പവാറിന്റെ പ്രത്യേക ക്ഷണപ്രകാരം ഡൽഹിയിലുള്ള വസതിയിൽ വച്ചുഅദ്ദേഹത്തെ കാണുകയും കുവൈറ്റിലെയും ഗൾഫില...

ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ടീം അസ്പയർ 2018 മാറ്റി വച്ചു

August 23, 2018

ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ടീം ഊർജ്ജിത രക്തദാന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി, സെപ്റ്റംബർ 7 ന് അബ്ബാസ്സിയ സെൻട്രൽ സ്‌കൂളിൽ വച്ച് ഗോപിനാഥ് മുതുകാടിനെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ചിരുന്ന അസ്പയർ 2018 എന്ന പരിപാടി, കേരളത്തിലെ അപ്രതീക്ഷിത പ്രളയവും, തു...

ജോർദാൻ സ്വദേശി ഫാദി അൽ സുഹൈർ 500 ദിനാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

August 21, 2018

പ്രളയം കാരണം ദുരിതം അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്യരാജ്യക്കാരുടെയും സഹായം. ജോർദാൻ സ്വദേശിയും കുവൈത്തിലെ പ്രമുഖ കമ്പനിയുമായ പ്രൈം ഓൺ ഗ്രൂപ്പ് സിഇ ഒ ഫാദി ഫായിസ് അൽ സുഹൈർ ആണ് മുഖ്യമന്ത്ര...

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) ഈ വർഷം ഓണാഘോഷം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു

August 20, 2018

കേരള ചരിത്രത്തിൽ ഒരുപക്ഷേ ഇന്നേവരെ ഉണ്ടാവാത്ത പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്കൊപ്പം ചേരുവാനും, അവർക്കൊരു കൈത്താങ്ങായി മാറുവാനും, പരമാവധി മറ്റു സഹായങ്ങൾ അവർക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി തൃശൂർ അസോസിയേഷൻ ഓഫ്...

പ്രളയ ദുരന്തത്തിൽ കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി

August 20, 2018

അപ്രതീക്ഷിതമായി പ്രളയ ദുരന്തം കണ്ണീർ കടലാക്കിയകേരളത്തിന്റെ വേദനയിൽ കൈത്താങ്ങുമായി കുവൈറ്റ് ഒ ഐ സി സികണ്ണൂർ ജില്ലാ കമ്മറ്റിയും. ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന ഇരിട്ടിതാലൂക്കിലെ 75 കുടുംബങ്ങൾക്കുള്ള നിത്യോ പയോഗ സാധനങ്ങൾഉൾപ്പെടുന്ന കിറ്റ് വിതരണവും, പ...

കണ്ണൂർ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ എക്‌സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ സാമ്പത്തിക സഹായം കൈമാറി

August 20, 2018

ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ എക്‌സ് പാറ്റ് അസോസിയേഷൻ ( കിയ) കുവൈറ്റിന്റെ സാമ്പത്തിക സഹായം കണ്ണൂർ കലക്ട്രേറ്റിൽ സെപ്യൂട്ടി കളക്ടർ എൻ.കെ.ഏബ്രഹാമിന് സംഘടനയുടെ പെട്രൺ മധുകുമാർ മാഹി കൈമാറി.തദവസരത്തിൽ സംഘടന സെക്രട്ടറി പ്രദീപ് വേങ്ങാട്, സുകു...

ഇന്ത്യൻ ഇസ്ലാഹി സെന്റർ സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ ബലിപ്പെരുന്നാൾ നമസ്‌കാരം

August 20, 2018

കുവൈത്ത്:കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ ഒരുക്കുന്ന പെരുന്നാള് നസ്‌കാരത്തിന് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ നേതൃത്വം നല്കും. ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ മുര്ഷിദ് അരീക്കോടും മങ്കഫിലെ ഫാത്വി...

കേരള പ്രകൃതി ദുരന്തം; സമൂഹം സംഘടിതമായി മുന്നിട്ടിറങ്ങണം

August 20, 2018

കേരളം ഇതുവരെ കാണാത്ത ഭീകര പ്രകൃതി ദുരന്തത്തിലൂടെ നഷ്ടമായ ഐശ്വര്യം പിടിച്ചെടുക്കാന് സംഘടിതമായി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ഇന്ത്യന് ഇസ്ലാഹി സെന്റര് ദഅ് വ വിങ് മങ്കഫിലെ മലയാളം ജുമുഅ ഖുതുബ നടക്കുന്ന പള്ളിക്ക് സമീപത്തെ മെഹ്ഫില് ഓഡിറ്റോറിയത്തില് സംഘടിപ്പി...

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 20, 2018

കുവൈറ്റിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്)സ്വാതന്ത്ര്യദിനം അബ്ബാസിയ മംഗഫ് ഹാളുകളിലായി വിപുലമായി ആഘോഷിച്ചു. അബ്ബാസിയ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഓമനക്കുട്ടൻ അദ്ധ്യക്ഷതയിൽ പ്രശസ്ത സാ...

ഇസ്ലാഹി സെന്റർ ബലിപ്പെരുന്നാൾ നമസ്‌കാരം ; സാൽമിയ അബ്ദുല്ല വുഐബ് പള്ളി നാളെ പെരുന്നാൾ നമസ്‌കാരത്തോടെ തുറക്കും

August 20, 2018

കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ ഒരുക്കുന്ന പെരുന്നാള് നസ്‌കാരത്തിന് സി.കെ അബുല്ലത്തീഫ് റഷീദി നേതൃത്വം നല്കും. ജഹ്‌റഅൽ മുഅ്തസിം പള്ളിയിൽ മുര്ഷിദ് അരീക്കോടും മങ്കഫിലെ ഫാത്വിമ...

പ്രളയക്കെടുതി; ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കി കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്

August 18, 2018

പ്രളയക്കെടുതിയിൽ കേരളത്തിലെ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങൾക്കൊപ്പം പങ്ക് ചേരുവാനും, ഒരു കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടുകൂടി സംഘടനയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. കോട്ടയം ജില്ലാ പ്രവാസി...

വെൽഫെയർ കേരള കുവൈത്ത് സ്വാതന്ത്ര ദിന പരിപാടി ഇന്ന്

August 16, 2018

ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്വാതന്ത്യദിനത്തിൽ വൈകീട്ട് ഏഴു മണിക്ക് ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ വച്ച് ഇൻസ്റ്റന്റ് സ്വാതന്ത്ര്യ ദിന ക്വിസ് പ്രോഗ്രാമും ഓഗസ്റ്റ് 16ന് വൈകുന്നേരം ഏഴുമണിക്ക് ഫഹാഹീൽ യൂണി...

ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തെ അഭിനിന്ദിച്ച് ഐഎംസിസി കുവൈറ്റ്

August 14, 2018

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഹജ്ജ് കമ്മിറ്റിയിൽ വനിതാ പ്രതിനിധിയെ ഉൾപ്പെടുത്തിയ ഇടതു മുന്നണി സർക്കാരിന്റെ തീരുമാനത്തെ ഐ എം സി സി കുവൈറ്റ് കമ്മിറ്റി അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന കൊടുത്തു പ്രവർത്തിക്കുന്ന ഇടതു മുന്നണി സർക്കാരിന്റെ ഈ...

MNM Recommends