1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
19
Saturday

ഒ.ഐ.സി.സി കുവൈറ്റ് കരുണാകരൻ അനുസ്മരണം നടത്തി

December 26, 2018

ഒ.ഐ.സി.സി കുവൈറ്റ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സൂര്യതേജസ്സും ആയിരുന്ന ലീഡർ കെ. കരുണാകരന്റെ 8 - മാത് അനുസ്മരണം നടത്തി.ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ് എബി വാര്യക്കാടിന്റെ അദ്ധ്യക്ഷതയിൽ ഒ.ഐ.സി.സി കുവൈറ്റിന്റെ ആസ്ഥാനത്തു വെച്ച് നടത്തിയ ചടങ്ങ്് ദേശീയ ...

ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലാ പ്രവർത്തക നേതൃത്വ സംഗമം നടത്തി

December 24, 2018

ഇക്കഴിഞ്ഞ 21-12-2018 ന് അബ്ബാസിയ എബനേസർ ഹാൾ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലയിലെ ഒഐസിസി പ്രവർത്തകരുടെ നേതൃത്വ സംഗമം നടത്തി.പ്രസ്തുത സമ്മേളനത്തിൽ ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ചു .കുവൈറ്റ് ഒഐസിസി പ്രസിഡന്റ് വര്ഗീസ് പുതുക്ക...

ഓ എൻ സി പി കുവൈറ്റ്- വാർഷിക ചാരിറ്റി ദിനവും തൊഴിലാളികൾക്കുള്ള പുതുവത്സര ആഘോഷവും പോസ്റ്റർ പ്രകാശനം ചെയ്തു

December 24, 2018

ഓ എൻ സി പി കുവൈറ്റ് 2019 ജനുവരി ഒന്നിനു സുബിയ-അബ്ദുള്ള അൽ ജാബർ അൽ സബ സ്ട്രീറ്റ് ലേബർ ക്യാമ്പുകളിലെ താമസക്കാരായ വിവിധ കമ്പനികളിലെ തൊഴിലാളികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക ചാരിറ്റി ദിനത്തിനേയും & പുതുവത്സര ആഘോഷത്തിന്റേയും പോസ്റ്റർ അബ്ബാസ്സിയ ഒക്സ് ...

എസ്‌പി.സി.എൽ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഹൈ-ലൈറ്റ് ബോയ്‌സിനെ പതിനാല് റൺസിന് കീഴടക്കി ആതിഥേയരായ മൈസൂർ ടൈഗേഴ്സ്

December 22, 2018

കുവൈറ്റ് സിറ്റി: ടീമിലെ അടിയന്തരാവസ്ഥയ്ക്കിടെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മൈസൂർ ടൈഗേഴ്സ് ബാറ്റ്സ്മാന്മാരുടെ അടിച്ചുപൊളി. അവരുടെ പരിചയസമ്പത്തിനുമുന്നിൽ ഹൈ-ലൈറ്റ് ബോയ്‌സിന്റെ പരീക്ഷണ ടീമിന് പിഴച്ചു. എസ്‌പി.സി.എൽ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ മൈസൂർ ...

ഇന്ത്യന് ഇസ്ലാഹി സെന്റര് കുവൈത്ത് ഖുർആൻ മുസാബക്കയും വിജ്ഞാന വിരുന്നും സംഘടിപ്പിച്ചു

December 21, 2018

കുവൈത്ത് : ഇന്ത്യന് ഇസ്ലാഹി സെന്റര് കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് മസ്ജിദുല് കബീറില് വിശുദ്ധ ഖുര്ആന് മുസാബക്കും വിജ്ഞാന സദസ്സും സംഘടിപ്പിച്ചു. ചില് ഡ്രന്, ജുനിയര്, ലേഡീസ്, ടിനേജ് എന്നീ ഗാറ്റഗറിയില് നടന്ന ഹിഫ്‌ള് തജ്വീദ് മത്സരത്തില് ഒന്നാം സ്ഥാനവും ഉയ...

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ നോർത്ത് യൂണിറ്റ് വൃശ്ചിക സന്ധ്യ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

December 20, 2018

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ ഫഹാഹീൽ നോർത്ത് യൂണിറ്റ് മെമ്പർമാർക്കായി 'വൃശ്ചിക സന്ധ്യ' എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു യൂണിറ്റ് കൺവീനർ ഉദയരാജ് അദ്ധ്യക്ഷത വഹിച്ചു. ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടൻ ചടങ്ങ് ഉൽഘാടനം ചെയ്തു. യുണിറ്റ് സെക്രട്ടറി രജീഷ് വി സ്വാഗതവ...

മൊയ്തീൻകുട്ടി മുസ്ലിയാരുടെ മരണത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുശോചിച്ചു

December 20, 2018

പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയത്തുൽ ഉലമാ നേതാവുമായ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്ലിയാരുടെ മരണത്തിൽ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. വിനയവും ലാളിത്യവും കൊണ്ട് ജീവിതം ധന്യമാക്കിയ, വിശ്വാസം പ്രവർത്തന പഥത്തിൽ രൂപാന്തരപ്പ...

കെഫാക് -യൂനിമണി സോക്കർ ലീഗ്: സി എഫ് സി സാൽമിയ, മലപ്പുറം ബ്രദേർസ്, ഫഹാഹീൽ ബ്രദേർസ് ടീമുകൾക്ക് ജയം

December 20, 2018

മിശ്രിഫ്: കെഫാക് സോക്കർ ലീഗിലെ മത്സരങ്ങളിൽ സി എഫ് സി സാൽമിയ, മലപ്പുറം ബ്രദേർസ്,ഫഹാഹീൽ ബ്രദേർസ് ടീമുകൾ വിജയം കണ്ടപ്പോൾ യങ്ങ് ഷൂട്ടേർസ് അബ്ബാസിയ - ചാമ്പ്യൻസ് എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോള...

ഐ എം സി സി കുവൈറ്റ് കമ്മിറ്റി ഫാസിസ്റ്റു ഭീകരതയ്‌ക്കെതിരെ മതേതര മുന്നേറ്റം എന്ന തലക്കെട്ടിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

December 20, 2018

ഇന്ത്യൻ മതേതരത്വത്തിന് തീരാകളങ്കമായി വർഗീയ ഫാസിസ്റ്റു ശക്തികൾ ബാബ്റി മസ്ജിദ് തകർത്തതിന്റെ ഇരുപത്തി ആറാം വാർഷികദിനത്തിൽ ഐ എൻ എൽ സംസ്ഥാന കമ്മിറ്റി ഫാസിസത്തിനെതിരെ ജനകീയ സദസ്സ് എന്ന ക്യാമ്പയിന്റെ ഭാഗമായി ഐ എം സി സി കുവൈറ്റ് കമ്മിറ്റി ഫാസിസ്റ്റു ഭീകരതയ്‌...

ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ മംഗഫ് ഏരിയ കൃസ്തുമസ് പുതുവത്സര പരിപാടി നാളെ

December 20, 2018

ഗ്ലോബൽ കേരള പ്രവാസി അസ്സോസിയേഷൻ മംഗഫ് ഏരിയയുടെ ക്രിസ്ത്മസ് പുതുവത്സര പരിപാടി 'നക്ഷത്രക്കൂട്ടം' ഡിസംബർ 21നു മംഗഫ് ബ്ലോക്ക് 4ൽ സ്ട്രീറ്റ് 24ഇൽ മെമ്മറീസ് ഹാളിൽ ഉച്ചക്ക് 2:30മുതൽ രാത്രി 9 വരെ വിപുലമായ് സംഘടിപ്പിക്കുന്നു. കുവൈത്തിലെ യെസ് ബാൻഡ് നയിക്കുന്ന ...

റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ ഫർവാനിയിൽ സൗഹൃദ സംഗമവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു

December 18, 2018

റൈഹാൻ പ്രവാസി ചാരിറ്റി അസോസിയേഷൻ ഫർവാനിയ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് പ്രോഗ്രാം കൺവീനർ നൗഷാദ് വിതുര യുടെ നേതൃത്വത്തിൽ സൗഹൃദ സംഗമവും മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടിപ്പിച്ചു. വൈകുന്നേരം 5 30ന് ജനാബ് സുഹൈൽ സാഹിബിന്റെ കിറഹത്തേട് കുടി തുടങ്ങ...

ബിഷപ് മൂർ കോളേജ് അലുമിനി കുവൈറ്റ് സഹായ ധനം കൈമാറി

December 17, 2018

ബിഷപ് മൂർ കോളേജ് അലുമിനി കുവൈറ്റ് പ്രളയം മൂലം നാശനഷ്ടം ഉണ്ടായ കോളേജിലെ മൂന്ന് വിദ്യാർത്ഥികളുടെ കുടുംബത്തിന് സഹായം നല്കി. സിഎസ്‌ഐ ബിഷപ് റവ തോമസ് കെ ഉമ്മൻ സഹായ ധനം കൈമാറി. കോളേജ് പ്രിൻസിപ്പൾ ഡോ ജേക്കബ് ചാണ്ടി. കുവൈറ്റി അലുമനിയെ പ്രതിനിധികരിച്ച് ജേക്കബ്...

എൻ.എസ്.എസ്.കുവൈറ്റ് യാത്രയയപ്പ് നൽകി

December 17, 2018

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ മുപ്പത്തിഅഞ്ച് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എൻ ജയശങ്കറിനും കുടുംബത്തിനും എൻ.എസ്.എസ്. കുവൈറ്റ് യാത്രയയപ്പ് നൽകി. ആദ്യകാല പ്രവർത്തകനും പ്രസിഡന്റായും ഭാരവാഹിത്വ ചുമതലകളും വഹിച്ചിട്ടുള്ള അദ...

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ഉദ്ഘാടനവും ക്രിസ്മസ് &ന്യൂ ഇയർ ആഘോഷവും സംഘടിപ്പിച്ചു

December 17, 2018

കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ ഉദ്ഘാടനവും ക്രിസ്മസ് & ന്യൂ ഇയർ പ്രോഗ്രാം യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വച്ചു ചലച്ചിത്രതാരം ഗണേശ് കുമാർ എംഎൽഎ നിർവഹിച്ചു. കെ. കെ. പി. എസ്സി ന് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു. കെ. കെ. പി. എസ്സ് ...

ആഴ്ച തോറും സമ്മാനങ്ങളുമായി ബിൽഖീസ് ഖുർആൻ സ്റ്റഡീ സെന്റർ

December 15, 2018

കുവൈത്ത് സിറ്റി:എല്ലാ ആഴ്ചയിലും സ്ത്രീകൾക്കും പുരുഷന്മാർക്കും സമ്മാനങ്ങൾ നൽകി കെ.ഐ.ജി യുടെ ബൽഖീസ് യൂണിറ്റിന്റെ കീഴിൽ നടന്നുവരുന്ന ഖുർആൻ സ്റ്റഡീ സെന്റർ ശ്രദ്ധേയമാകുന്നു സൂറഃഅൽ- ബഖറയുടെ മലയാളം തഫ്‌സീറോടുകൂടിയ ഖുർആൻ ക്ലാസുകളാണ് ഫൈസൽ മഞ്ചേരിയുടെ അദ്ധ്യാപ...

MNM Recommends