1 usd = 72.13 inr 1 gbp = 94.85 inr 1 eur = 84.27 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 238.16 inr

Sep / 2018
20
Thursday

ഒഐസിസി ഗാന്ധി ജയന്തി ആഘോഷിച്ചു

October 10, 2014

കുവൈത്ത് സിറ്റി: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗാന്ധി ജയന്തി ആഘോഷിച്ചു. വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. ചാക്കോ ജോർജ് കുട്ടി, സാമുവൽ ചാക്കോ, ബി.എസ്. പിള്ള, വർഗീസ് ജോസഫ് മാരാമൺ, എം.എ. നിസാം, റോയ് കൈതവന, സുരേഷ് മാത്തൂർ, അനുരൂപ് കുമാർ, ഹരീഷ് തൃ...

എറണാകുളം ജില്ലാ അസോസിയേഷൻ മഹിളാവേദി ക്യാമ്പ് സംഘടിപ്പിച്ചു

October 09, 2014

കുവൈറ്റ് സിറ്റി: എറണാകുളം ജില്ലാ അസോസിയേഷൻ മഹിളാ വേദി വനിതകൾക്കും കുട്ടികൾക്കുമായി ക്യാമ്പ് സംഘടിപ്പിച്ചു. മഹിളാവേദി കൺവീനർ ലിസാ വർഗീസ് അധ്യക്ഷത വഹിച്ചു. സജി വർഗീസ,് വർഗീസ് പോൾ, എം വൈ ബിജു, എ സി സന്തോഷ്, രാധാ ഗോപിനാഥ്, മിനി സന്തോഷ് എന്നിവർ പ്രസംഗിച്ച...

യൂത്ത് ഇന്ത്യ കുവൈത്ത് മുൻ പ്രസിഡന്റ് ഇ അർഷദിന് യാത്രയയപ്പ് നൽകി

September 26, 2014

അബ്ബാസിയ: കുവൈത്ത് പ്രവാസ ജീവിതം മതിയാക്കി ജോലി ആവശ്യാർത്ഥം ഖത്തറിലേക്ക് പോകുന്ന യൂത്ത് ഇന്ത്യ കുവൈത്ത് മുൻ പ്രസിഡന്റ് ഇ. അർഷദിന് യൂത്ത് ഇന്ത്യ കുവൈത്ത് പ്രവർത്തകർ യാത്രയയപ്പ് നൽകി. കഴിഞ്ഞ 13 വർഷക്കാലം കുവൈത്തിലെ സാമൂഹിക സാംസ്‌കാരികസേവന മേഖലകളിൽ സജീവ...

കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ ഓണം ആഘോഷിച്ചു

September 19, 2014

കുവൈത്ത് സിറ്റി: കുവൈത്ത് ക്‌നാനായ കൾച്ചറൽ അസോസിയേഷൻ വർണാഭ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും പുലിക്കളിയുടെയും അകമ്പടിയോടെ നടന്ന മാവേലി എഴുന്നള്ളത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ...

കോഴിക്കോട് ജില്ലാ അസോസിയേഷൻ ഓണം ഈദ് ആഘോഷം നടത്തി

September 15, 2014

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ നേതൃത്വത്തിലുള്ള ഓണം ഈദ് ആഘോഷം ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നടന്നു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. ഹനീഫ് അധ്യക്ഷത വഹിച്ചു. ആർട്ട് ആന്റ് കൾച്ചറൽ സെക്രട്ടറി അ...

ഹാർവെസ്റ്റ് ഫെസ്റ്റ്: കൂപ്പൺ പ്രകാശനം ചെയ്തു

September 09, 2014

കുവൈത്ത് സിറ്റി: സെന്റ് മേരീസ് യാക്കോബായ സുറിയാനി ചർച്ച് ഹാർവസ്റ്റ് ഫെസ്റ്റ് നവംബർ 28ന് വൈകിട്ട് മൂന്നുമുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിൽ നടത്തും. കൂപ്പൺ പ്രകാശനം വികാരി ഫാ.കുര്യാക്കോസ് കണിയത്ത് നിർവഹിച്ചു. സെക്രട്ടറി ബിനു ടി ജേക്കബ്, ട്രസ്റ്റി പ...

ഫോക്കസ് ഫെസ്റ്റ് ഒക്ടോബർ 25ന്

September 04, 2014

കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ്) കുവൈറ്റിന്റെ വാർഷികത്തിന്റെ ഭാഗമായി ഫോക്കസ് ഫെസ്റ്റ് അടുത്ത മാസം 25ന് നടത്തും. ഉച്ചകഴിഞ്ഞ് 2.30ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫോക്കസ് അംഗങ്ങളുടെ കലാപരിപാടികൾ, ഗാനമേള, ...

കൊയിലാണ്ടി കൂട്ടം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ രൂപീകരിച്ചു

August 31, 2014

കുവൈറ്റ്: കൊയിലാണ്ടി കൂട്ടം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ രൂപീകരിച്ചു. അബ്ബാസിയ ഓർമ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ നജീബ്  മണമ്മലിന്റെ അധ്യക്ഷതയിൽ സാഹൂഹ്യ പ്രവർത്തകൻ  രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം നിർവഹിച്ചു. ബഷീർ...

മാപ്പിള കലാവേദി കുവൈത്ത് ഭാരവാഹികൾ കുവൈത്ത് ഇന്ത്യൻ എംബസ്സി പ്രതിനിധികളുമായി ചർച്ച നടത്തി

August 29, 2014

കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിനു പൊതു പരിപാടികളും കലാമേളകളും സംഘടിപ്പിക്കുന്നതിനു പൊതുസ്ഥലം വേണമെന്ന് മാപ്പിള കലാവേദി കുവൈത്ത് ഭാരവാഹികൾ  ഇന്ത്യൻ എംബസ്സി ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിസ് ഗോൾഡറുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു. ഇന്ത്യ കുവൈത...

മദ്യനിരോധം സർക്കാർ തീരുമാനം സ്വാഗതാർഹം: യൂത്ത് ഇന്ത്യ കുവൈത്ത്

August 24, 2014

കുവൈത്ത് സിറ്റി: കേരളത്തിൽ ഘട്ടം ഘട്ടമായി മദ്യം നിരോധിക്കാനുള്ള തീരുമാനം തികച്ചും സ്വാഗതാർഹമാണെന്നും നിരോധിക്കാനുള്ള തീരുമാനമെടുത്ത ഉമ്മൻ ചാണ്ടി സർക്കാറിനെ അഭിനന്ദിക്കുന്നതായും യൂത്ത് ഇന്ത്യ കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു. മദ്യനിരോധന ചർച്ചകൾ വിവാദമായ പ...

യൂത്ത് ഇന്ത്യ കുവൈറ്റ് നീന്തൽ മത്സരം 22ന്

August 21, 2014

കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റ് നീന്തൽ മത്സരം നാളെ നടത്തും. വൈകുന്നേരം 3.30ന് കുവൈറ്റ് സ്‌പോർട്ടിങ് ക്ലബ് സ്വിമ്മിങ് പൂളിലാണ് മത്സരം നടക്കുക. നാലു മേഖലകൾ തമ്മിലാണ് മത്സരം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.youthindiakuwait.com എന്ന വെബ്‌സൈറ്റ്...

കാസർകോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന് പുതിയ കമ്മിറ്റി

August 16, 2014

കാസർകോട് ജില്ലാ അസോസിയേഷൻ കെ ഇ എ കുവൈറ്റിനു പുതിയ കമ്മിറ്റി നിലവിൽ വന്നു. അബ്ബാസിയ ഓർമ ഓടിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പാട്രൻ സത്താർ കുന്നിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്തു വർഷമാ...

ഇസ്രയേൽ ഭീകരതെക്കെതിരെ ജനരോഷമായി യൂത്ത് ഇന്ത്യ പ്രതിഷേധ സംഗമം

July 22, 2014

അബ്ബാസിയ : എല്ലാ വിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചു ചരിത്രത്തിൽ തുല്യതകളില്ലാത്ത രീതിയിൽ ഗസ്സയിൽ മനുഷ്യക്കുരുതി നടത്തുന്ന ഇസ്രയേലിന്റെ കിരാത നടപടിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ശക്തമായ ജനരോഷമുയർന്നു. യൂത്ത് ഇന്ത്യ സംഘടിപ്പിച്ച പ്രതിഷേധ സം...

കല സൗജന്യ മാതൃഭാഷ ക്ലാസ്സ് ആരംഭിച്ചു

June 11, 2014

കുവൈറ്റ് സിറ്റി: കേരളആർട്ട് ലവേഴ്‌സ്അസോസിയേഷൻ മാതൃഭാഷ സമിതിയും സംയുക്തമായി നടത്തിവരുന്ന സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ അബ്ബസിയയിലെ പ്രഥമ ക്ലാസ്സ് ജർമൻ മെഡിക്കൾ സെന്ററിനു സമീപമുള്ള അജിത് കുമാറിന്റെ ഭവനത്തി ൽ മാതൃഭാഷ ജനറൽ കൺവീനർ ജേക്കബ് മാത്യു ഉത്ഘാടനം ...

മുജീബ് ചെമ്മികാടിനു കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി

January 20, 2014

പ്രവാസ  ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ല എൻ ആർ ഐ അസോസ്സിയേഷൻ മെമ്പറും  സാന്ത്വനം കുവൈറ്റിന്റെ മുൻ ജനറൽ സെക്രട്ടറി യുമായിരുന്ന മുജീബ് ചെമ്മികാടിനു  ശുവൈഖ് ശമ്മാമ്  രേസ്ടുരന്റിൽ വച്ച് യാത്രയയപ്പ് നൽകി.പ്രസിഡണ്ട്    സുബൈർ എം എം അ...

MNM Recommends