Association+
-
ഒഐസിസി സാൽമിയ ഏരിയ നേതൃയോഗം സംഘടിപ്പിച്ചു
March 27, 2019ഒഐസിസി സാൽമിയ ഏരിയ കോൺഗ്രസ് നേതാക്കളുടെ ഒരു യോഗം ഇന്നലെ വൈകിട്ട്സാൽമിയയിൽ വച്ച് ആക്ടിങ്ങ് പ്രസിഡന്റ് എബി വാരിക്കാടിന്റെആദ്യക്ഷതയിൽ നടന്നു.മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വരുന്നലോകസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി സ്വീകരിക്കേണ്ടന...
-
അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ മദ്രസ ഫെസ്റ്റ് 2019 വെള്ളിയാഴ്ച്ച
March 27, 2019കുവൈത്ത് സിറ്റി : കെ ഐ ജി വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മദ്രസത്തുൽ ഇസ്ലാമിയ ഫർവാനിയ മദ്രസ ഫെസ്റ്റ് 2019 നടത്തുന്നു. വിദ്യാർത്ഥികളുടെ കലാ വൈജ്ഞാനിക കഴിവുകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ഫെസ്റ്റ് മാർച്ച് 29 വെള്ളി...
-
ഇന്ത്യൻ സംഘടനകളെ എംബസി ലിസ്റ്റിൽ നിന്ന് ഒഴിവാക്കൽ;ഫിറ, രാഷ്ട്രപതിക്കു പരാതി നൽകി
March 27, 2019കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്ട്രേഷൻ, കാരണം കൂടാതെയും, മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതും, തുടർന്ന് ഇന്ത്യൻ എംബസിയുടെ പുതിയ മാനദണ്ഡങ്ങളും- ഭരണ ഘടന ലംഘന വിഷയങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടി ഫിറ കൺവീനറും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസിസ് ന്യൂ ഡൽഹിയി...
-
കെഫാക് അന്തർജില്ലാ ടൂർണമെന്റ്: സെമിഫൈനൽ ലൈനപ്പായി
March 26, 2019മിശ്രിഫ്:കേഫാക് അന്തർജില്ലാ മത്സരങ്ങൾ സെമി ഫൈനൽ ലൈനപ്പായി. ഒമ്പതു ജില്ലകൾ തമ്മിൽ രണ്ടു ഗ്രൂപ്പായി, ലീഗ്ടിസ്ഥാനത്തിൽ നടന്ന ആവേശം നിറഞ്ഞ മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ് ബിയിൽ നിന്ന് തൃശൂരും, കണ്ണൂരും സെമിഫൈനലിലേക്...
-
മരുഭൂമിയിലെ ശബ്ദം ഗ്ലോബൽ ലേഖന മത്സരം; പങ്കെടുക്കേണ്ടവർക്ക് ലേഖനങ്ങൾ അയക്കാം
March 26, 2019ഗൾഫിൽനിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ മരുഭൂമിയിലെ ശബ്ദംമാസിക 250 ലക്കം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഗോളതലത്തിൽ ലേഖനമത്സരംസംഘടിപ്പിക്കുന്നു. പുരസ്കാര ജേതാവിന് 25,000 രൂപയും ശില്പവും, പ്രശസ്തി പത്രവും , രണ്ടുംമൂന്നും സ്ഥാനക്കാർക...
-
കേരള ഇസ്ലാമിക് ഗ്രൂപ്പ് ഒരുമ പദ്ധതി : ആശ്രിതർക്കുള്ള 3 ലക്ഷം രൂപ കൈമാറി
March 25, 2019കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച സഞ്ചയൻ പുളിക്കലിന്ടെ കുടുംബത്തിനുള്ള പദ്ധതി വിഹിതം ആശ്രിതർക്ക് കൈമാറി. തൃശൂർ ജില്ലയിലെ തലപ്പിള്ളി ചൂണ്ടൽ , പുള്ളിക്കൽ സഞ്ജയൻടെ വീട്ടിൽ കുട...
-
ഭാരതീയ സംഗീത സഭ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കർണാടക സംഗീത മത്സരം ബാസ്സ് ഫെസ്റ്റ് 2019 ഏപ്രിൽ 11,13 തീയതികളിൽ
March 25, 2019കുവൈറ്റ് : ഭാരതീയ സംഗീത സഭ (ബാസ്സ് ) കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷം കുട്ടികൾക്ക് വേണ്ടി മഹത്തായൊരു കർണാടക സംഗീത മത്സരവേദി ഒരുക്കുന്നു .'ബാസ്സ് ഫെസ്റ്റ് 2019'. ക്ലാസ് 5 മുതൽ 8 വരെ ജൂനിയർ വിഭാഗത്തിലും 9 മുതൽ 12 വരെ സീനിയർ വിഭാഗത്തിലുമായാണ് മത്സരം.പ...
-
കുവൈത്തിലെ ടാക്സി ജീവനക്കാർ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
March 25, 2019ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററിന്റെ ഈ വർഷത്തെ അഞ്ചാമത്തെ രക്തദാനക്യാമ്പ് കുവൈത്തിലെ ടാക്സി ജീവനക്കാരുടെ സംഘടനയായ കേരള ബ്രദേഴ്സ് ടാക്സി വെൽഫയർ അസോസിയേഷന്റെയും (കെ ബി ടി), യൂണിമണിയുടേയും സഹകരണത്തോടെ, സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് ലോക ജലദിനത്തി...
-
കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് 29ന്
March 23, 2019കുവൈത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി രണ്ടാം വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് മാർച്ച് 29ന് നടക്കും. ദയ്യ ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് കുവൈറ്റിലെ പതിനെട്ട് മുൻനിര ടീമുകൾ മാറ്റുരയ്ക്കും. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം ബദർ അൽസമ മെഡിക്കൽ സെന്റർ...
-
വിശുദ്ധ ഖുര്ആന് പഠന സംഗമം വെള്ളിയാഴ്ച സബാഹിയ്യയിൽ
March 21, 2019കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഖുര്ആന് ലേണിങ് സ്കൂള് വിങ് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്ആന് പഠന സംഗമം വെള്ളിയാഴ്ച (മാര്ച്ച് 22) ഉച്ചയ്ക്ക് 1.15 മുതല് 3.30 വരെ സബാഹിയ്യ ദാറുല് ഖുര്ആനില് നടക്കും. ഖുര്ആന് ഭീതിയുടെ കാരണങ്ങളും പ്രതിഫലനങ്ങളും, ഖ...
-
കെ ഐ ജി കുവൈത്ത് ഒരുമ പദ്ധതി : ആശ്രിതർക്കുള്ള 3 ലക്ഷം രൂപ കൈമാറി
March 20, 2019കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി ) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ഒരുമയിൽ അംഗങ്ങൾ ആയിരിക്കെ മരിച്ച സിജോ സണ്ണിയുടെ കുടുംബത്തിനുള്ള പദ്ധതി വിഹിതം ആശ്രിതർക്ക് കൈമാറി. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സി ജോയയുടെ കുടും...
-
കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് രൂപീകരിച്ചു
March 18, 2019വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് ചേർന്ന യോഗത്തിൽ കുവൈത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കുവൈറ്റ് ടൈംസ് മാനേജിങ് എഡിറ്ററുമായിരുന്ന ജനാബ്.മലയിൽ മൂസക്കോയ കണ്ണൂർ പ്രവാസി കൂട്ടായ്മ ഉൽഘടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾക് മുൻതൂക്കം നൽകിയുള്ള സംഘ...
-
ന്യൂസിലാന്റ് ഭീകരാക്രമണം: ഇസ്ലാമോഫോബിയയുടെ ഇര; കെ ഐ ജി കുവൈത്ത്
കുവൈത്ത് സിറ്റി : ന്യൂസിലാന്റിൽ വെള്ളിയാഴ്ച പ്രാർത്ഥനക്കെത്തിയവരെ ഭീകരൻ കൂട്ടക്കൊല ചെയ്ത സംഭവം വേദനാജനകവും അപലപനീയവുമാണ് എന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും കെ ഐ ജി കുവൈത്ത് കേന്ദ്ര കൂടിയാലോചന സമിതി പ്രസ്താവിച്ചു. ലോകത്ത് ബോധപൂർവം ...
-
ഒ. ഐ. സി. സി കുവൈറ്റ് പുരസ്കാര സന്ധ്യ; റാഫിൾ കുപ്പൺ ഉത്ഘാടനം ചെയ്തു
March 18, 2019ഒ. ഐ. സി. സി കുവൈറ്റ് ജൂൺ 15ന് നടത്തുന്ന പുരസ്ക്കാരസന്ധ്യ 19 നോടനുബന്ധിച്ചുള്ള റാഫിൾ കുപ്പൺ ഉത്ഘാടനം പ്രസിഡന്റ്വർഗ്ഗീസ് പുതുക്കുളങ്ങര ഒ. ഐ. സി. സി ഒഫീസ്സിൽ വെച്ച് നിർവ്വഹിച്ചു. എബി വാരിക്കാട്ട്, ചാക്കോ ജോർജ്കുട്ടി, ബി. എസ്. പിള്ള,രാജീവ് നെടുവിലെമുറ...
-
മൂന്നുവർഷത്തിനിടെ നാലരക്കോടി സഹായം; കാരുണ്യത്തിൽ മുന്നിൽ നടന്ന കുവൈറ്റ് 'കനിവ്'
March 18, 2019കുവൈത്ത് സിറ്റി: മൂന്നുവർഷം കൊണ്ട് 4,60,62,000 രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ.െഎ.ജി) കുവൈത്തിന് കീഴിലുള്ള 'കനിവ്' സോഷ്യൽ റിലീഫ് സെൽ മാതൃകയായി. ഓരോ മാസവും കനിവ് വരിക്കാരിൽനിന്നും സഹകാരികളിൽനിന്നും ശേഖരിക്കുന്ന ചെറി...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം