Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് സാൽമിയാ യൂണിറ്റ് രൂപീകരിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ, കുവൈറ്റ് സാൽമിയാ യൂണിറ്റ് രൂപീകരിച്ചു

സ്വന്തം ലേഖകൻ

സാൽമിയാ : കുവൈറ്റിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മയുടെ സാൽമിയാ മേഖലാ കമ്മറ്റി നിലവിൽ വന്നു. അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറർ കുര്യൻ തോമസ്, വൈസ് പ്രസിഡന്റൻ മാരായ മാത്യു ചെന്നിത്തല, സിറിൽ ജോൺ അലക്‌സ് ചമ്പക്കുളം, സെക്രട്ടറി കലേഷ് ബി പിള്ള, എക്‌സികുട്ടീവ് അംഗങ്ങളായ മനോജ് പരിമണം, അജി ഈപ്പൻ, വനിതാ ഭാരവാഹികളായ സാറാമ്മ ജോൺസ്, സുനിതാ രവി എന്നിവർ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായി കൺവീനർ. മനോജ് പരിമണം. ജോയിന്റ് കൺവീനഴ്സ്, അജിത് തോമസ്, ധനേഷ് ആർ നായർ, സാറാമ്മ ജോൺസ്, സുനിതാ രവി എന്നിവർ അടങ്ങുന്ന 11 അംഗ കമ്മറ്റി നിലവിൽ വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP