Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (ADAK) ഇഫ്താർ സംഗമം 07 ജൂൺ 2018 (വ്യാഴാഴ്ച) ഫഹാഹീൽ മലബാർ കായൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു. സംഗമത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. പ്രസിഡന്റ് ബി എസ് പിള്ളൈ അധ്യക്ഷത വഹിച്ച സംഗമത്തിൽ കെ എം സി സി മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത മുഖ്യ പ്രഭാഷണം നടത്തി.

അസോസിയേഷൻ രക്ഷാധികാരി ചാക്കോ ജോർജ് കുട്ടി സംഗമം ഉദഘാടനം ചെയ്തു.യോഗത്തിൽ വൈസ് പ്രെസിഡന്റുമാരായ ക്രിസ്റ്റഫർ ഡാനിയൽ, സി കൃഷ്ണകുമാർ വെൽഫെയർ വിങ് ചെയര്മാന് ഷംസു താമരക്കുളം എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.സംഗമത്തിന് വിജോ പി തോമസ്,മനോജ് റോയ്, പ്രേംസൺ കായംകുളം,സിനിജിത് ദേവരാജ്,മാത്യു അച്ചന്കുഞ്ഞു,ശ്രീകുമാർ ഗോപിനാഥൻ പിള്ളൈ,വിനീത് പി മാത്യു തുടങ്ങിയവര് നേതൃത്വം നല്കി.

ജനറൽ സെക്രട്ടറി വിപിൻ മങ്ങാട്ട് സ്വാഗതവും കൺവീനർ ഐഡിയൽ സലിം നന്ദിയും പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP