Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആരോഗ്യ പരിപാലന പരിശീലന കോഴ്‌സുകൾ ഇനി അബ്ബാസിയയിലും

അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ആരോഗ്യ പരിപാലന പരിശീലന കോഴ്‌സുകൾ ഇനി അബ്ബാസിയയിലും

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റ് മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ആരോഗ്യ പരിപാലന ഹ്രസ്വ കോഴ്‌സുകളായ BLS, ACLSഎന്നിവ ഇനി അബ്ബാസിയയിലും നടത്തപെടും. അബ്ബാസിയയിലെ ഹെവൻ ഓഡിറ്റോറിയത്തിൽ എല്ലാദിവസവും നടക്കുന്ന പരിശീലനത്തിന് മലയാളി പരിശീലകരാണ് നേതൃത്വം നൽകുക.

നേരത്തെ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ സ്ഥിര നിയമനങ്ങൾക്കും ഗ്രേഡ് മാറ്റങ്ങൾക്കും നഴ്‌സുമാരും ഡോക്ടർമാരും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും BLS(BASIC LIFE SUPPORT), ACLS ( ADVANCED CARDIAC LIFE SUPPORT ) കോഴ്‌സുകൾ പൂർത്തീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു.

ഉദ്യോഗാർത്ഥികളുടെ സൗകര്യാർഥം അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ അംഗീകാരത്തോടെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക50216543,97747123

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP