Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതുമാപ്പ്; വെൽഫെയർ കേരള കുവൈത്ത് ഹെൽപ് ലൈൻ ആരംഭിച്ചു; ഏപ്രിൽ 11 മുതൽ 15 വരെ ഇന്ത്യക്കാർക്ക് അപേക്ഷ സമർപ്പിക്കാം

പൊതുമാപ്പ്; വെൽഫെയർ കേരള കുവൈത്ത് ഹെൽപ് ലൈൻ ആരംഭിച്ചു; ഏപ്രിൽ 11 മുതൽ 15 വരെ ഇന്ത്യക്കാർക്ക് അപേക്ഷ സമർപ്പിക്കാം

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ഏപ്രിൽ 1 മുതൽ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്വദേശത്തേക്ക് മടങ്ങാൻ അവസരം നൽകുന്ന പൊതുമാപ്പ് ബന്ധപ്പെട്ട മുഴുവനാളുകളും പ്രയോജനപ്പെടുത്തേണ്ടതാണെന്ന് വെൽഫെയർ കേരള കുവൈത്ത് .ഇന്ത്യക്കാർക്ക് ഏപ്രിൽ 11 മുതൽ 15 വരെയുള്ള തിയ്യതികളിലാണു അപേക്ഷ സമർപ്പിക്കാനുള്ള ദിവസങ്ങൾ.ഇതിനായി പുരുഷന്മാർ ഫർവാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 121 ൽ സ്ഥിതി ചെയ്യുന്ന അൽ മുതന്ന ബോയ്‌സ് സ്‌കൂളിലും സ്ത്രീകൾ ഫർവ്വാനിയ ബ്ലോക്ക് 1 ൽ തന്നെ സ്ട്രീറ്റ് 76 ലുള്ള ഗേൾസ് സ്‌കൂളിലുമാണു എത്തേണ്ടത്. അവർക്ക് മാർഗനിർദ്ദേശം നൽകാനും സഹായിക്കാനുമായി വെൽഫെയർ കേരള കുവൈത്ത് ഹെൽപ് ലൈനുകൾ ആരംഭിച്ചു.വിശദ വിവരങ്ങൾക്ക് താഴെ പറഞ്ഞ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

9942 8356
9760 6864
9092 0115
50222 602
6770 4318
9919 2511
9876 0453
6650 6677

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP