Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ ഫർവാനിയ സാൽമിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ ഫർവാനിയ സാൽമിയ യൂണിറ്റിന് പുതിയ ഭാരവാഹികൾ

പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ഫർവാനിയ, സാൽമിയ യൂണിറ്റുകളെ ഫർവാനിയ , ഫർവാനിയ നോർത്ത് , സാൽമിയ , സാൽമിയ ഈസ്റ്റ് യൂണിറ്റ് എന്നീ പേരുകളിൽ നാല് യൂണിറ്റുകൾ ആയി പുനഃക്രമീകരിച്ചു

ഫർവാനിയ കൺവീനർ ആയി പ്രമോദ് വി വി സെക്രട്ടറി രാജേഷ് ടി എ ട്രെഷരാർ ഷൈബിൻ എ പി. ഫർവാനിയ നോർത്ത് യൂണിറ്റ് കൺവീനർ ആയി സുധീർ മൊട്ടമ്മൽ സെക്രട്ടറി ആയി അഖിലേഷ് എം ട്രെഷറർ ആയി സൂരജ് വി കെ. സാൽമിയ കൺവീനർ ആയി വിജയേഷ് കെ വി സെക്രട്ടറി ആയി നിഖിൽ സി എച് ട്രെഷരാർ ആയി മനോജ് ഓ എം. സാൽമിയ ഈസ്റ്റ് കൺവീനർ ആയി നികേഷ് സെക്രട്ടറി സൂരജ് കെ വി ട്രെഷറർ ഷിജു രവീന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP