Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ കണ്ണൂർ മഹോത്സവം നവംബറിൽ; ഫ്‌ളയർ പ്രകാശനം വെള്ളിയാഴ്‌ച്ച

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ കണ്ണൂർ മഹോത്സവം നവംബറിൽ; ഫ്‌ളയർ പ്രകാശനം വെള്ളിയാഴ്‌ച്ച

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ന്റെ 14 ആം വാർഷികാഘോഷം, കണ്ണൂർ മഹോത്സവം 2019 നവംബർ 8 വെള്ളിയാഴ്‌ച്ച വൈകുന്നേരം 3 മണി മുതൽ ഖാൽദിയ യൂണിവേഴ്സിറ്റി തീയേറ്ററിൽ വെച്ചു നടത്തുകയാണ്.

ഇതിനു മുന്നോടിയായുള്ള മഹോത്സവ ഫ്‌ളയർ & റാഫിൾ കൂപ്പൺ പ്രകാശനവും, റാഫിൾ കൂപ്പണിന്റെ ആദ്യ വിൽപ്പനയും ജൂൺ 28 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6.30 മുതൽ 8 മണി വരെ അബ്ബാസ്സിയ ഫോക് ഹാളിൽ വെച്ചു നടത്തുകയാണ്.

കുവൈത്തിലെ സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും, സ്‌പോൺസർമാരും പങ്കെടുക്കുന്ന ചടങ്ങിലേക്ക് എല്ലാ മാധ്യമ സുഹൃത്തുക്കളെയും സഹർഷം ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP