Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷൻസൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷൻസൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഫ്രണ്ട്സ് ഓഫ് കണ്ണുർ കുവൈറ്റ് എക്‌സ്പാട്‌സ് അസോസിയേഷൻ (ഫോക്ക്) - റോയൽ സിറ്റി ക്ലിനിക് അബ്ബാസിയയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്ക് ട്രെഷറർ വിനോജ് കുമാർ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക് മെമ്പർഷിപ് സെക്രട്ടറി ശ്രീഷിൻ സ്വാഗതം ആശംസിച്ചു.

ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി അറിയിച്ചു. റോയൽ സിറ്റി ക്ലിനിക് അബ്ബാസിയ മെഡിക്കൽ ഡയറക്ടർ ഡോ : ഫിലിപ്പ് മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ വെച്ച് ഫോക്കിന്റെ സ്‌നേഹോപഹാരം ചാരിറ്റി സെക്രട്ടറി സിറ്റി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് മാത്യുവിന് കൈമാറി. മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP