Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

ഫോക് ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വിനോദവും വിജ്ഞാനപ്രദവുമായ പരിപാടികളോടെ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്) ബാലവേദിയുടെ ആഭിമുഖ്യത്തിൽശിശുദിനാഘോഷം സംഘടിപ്പിച്ചു.

ഫോക് മംഗാഫ് ഹാളിൽ വെച്ചു നടന്ന പരിപാടികൾക്ക് ഫോക് ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ സ്വാഗതം ആശംസിച്ചു. ബാലവേദി കോർഡിനേറ്റർ വിനോദ് കുമാർ , രാജീവ് എം.വി എന്നിവർ നേതൃത്വം നൽകി.

കുട്ടികൾക്കായി നാടൻ പാട്ടും നാട്ടറിവുകളും എന്ന വിഷയത്തിൽ പൊലിക നാട്ടുകൂട്ടം അംഗമായ എ.എം സുനിൽരാജ് പരിപാടി അവതരിപ്പിച്ചു. തുടർന്ന് പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ ശ്രീ സച്ചിൻ പലേരിയുടെ മാജിക് ഷോയുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP