Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫോക്ക്ഫഹാഹീൽ നോർത്ത്, ഫഹാഹീൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ

ഫോക്ക്ഫഹാഹീൽ നോർത്ത്, ഫഹാഹീൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ

ഫ്രെണ്ട്‌സ് ഓഫ് കണ്ണൂർ ഹാഹീൽ നോർത്ത് ,ഫഹാഹീൽ യൂണിറ്റ് 2019 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുതിയ സംഘടന പുനഃക്രമീകരണം പ്രകാരം ഹാഹീൽ നോർത്ത് ,ഫഹാഹീൽ യൂണിറ്റ് എന്നിവയെ ഫഹാഹീൽ നോർത്ത് ,ഫഹാഹീൽ മംഗഫ്,അബു ഹലീഫ, മംഗഫ് സെൻട്രൽ യൂണിറ്റ് എന്നീ പേരുകളിൽ അഞ്ചു യൂണിറ്റുകൾ ആയി പുനഃക്രമീകരിച്ചു

ഫഹാഹീൽ നോർത്ത് കൺവീനർ ആയി സുജേഷ് സെക്രട്ടറി സുനിൽ കുമാർ ട്രെഷരാർ സപ്‌തേഷ് . ഫഹാഹീൽ യൂണിറ്റ് കൺവീനർ ആയി കൃഷ്ണ രാജൻ സെക്രട്ടറി ആയി സന്തോഷ് ട്രെഷരാർ ആയി ദയാനന്ദൻ. മംഗഫ് കൺവീനർ ആയി ബിജു ആന്റണി സെക്രട്ടറി ആയി രാജേഷ് ട്രെഷരാർ ആയി ഹേമാനന്ദൻ മംഗഫ് സെൻട്രൽ കൺവീനർ ആയി ജയചന്ദ്രൻ സെക്രട്ടറി ആയി ഉണ്ണികൃഷ്ണൻ ട്രെഷരാർ ആയി ലജിത്ത് അബു ഹലീഫ കൺവീനർ ആയി റിജിത് സെക്രട്ടറി ആയി ബിജേഷ് ട്രെഷരാർ ആയി മഞ്ജീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP