Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളീസ് മാക്കോ - കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളീസ് മാക്കോ - കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ

മലയാളീസ് മാക്കോ - കുവൈറ്റ്,നവംബർ മാസം 12 ന് കൂടിയ യോഗത്തിൽ 2020 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളേയും, എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

മാത്യു ജോൺ (പ്രസിഡണ്ട്),
മാക്‌സ്വിൽ ഡിക്രൂസ് (ജനറൽ സെക്രെട്ടറി )
പ്രേം രാജ് ( വൈസ് പ്രസിഡന്റ് )
ഷാജിത ( ജോയിന്റ് സെക്രട്ടറി )
ബിജു അച്ചു ( ട്രെഷറർ ),
രക്ഷാധികാരി - ബാബുഫ്രാൻസീസ് ,

കൂടാതെ സൂസൻ ജോസ്. പ്രിയ ജാഗ്രത്ത, ചിഞ്ചു എബ്രഹാം, ബേബി മോൾ, ശോഭന, ഷൈജു കാസിം, സജിന, ബിജുഭാനു,, സനൽകുമാർ, അജികുമാർ എന്നിവരെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയും തിരഞ്ഞെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP