Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജികെപിഎ മംഗഫ്-ഫഹാഹീൽ ഏരിയ സമ്മേളനം മാറ്റിവെച്ചു.

ജികെപിഎ മംഗഫ്-ഫഹാഹീൽ ഏരിയ സമ്മേളനം മാറ്റിവെച്ചു.

സ്വന്തം ലേഖകൻ

മാർച്ച് 6-ആം തിയതി മംഗഫ് ഇന്ദപ്രസ്ഥം ഹാളിൽ സംഘടിപ്പിക്കാൻ ഇരുന്ന ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ മംഗഫ് ഫഹാഹീൽ ഏരിയ പൊതു സമ്മേളനം, കുവൈത്തിലെ നിലവിലെ ആരോഗ്യ സാഹചര്യങ്ങളും മിനിസ്ട്രി അറിയിപ്പും പരിഗണിച്ച് മാറ്റിവെക്കുന്നതായ് ഭാരവാഹികൾ അറിയിച്ചു.

പുതിയ തിയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്. സംഘടനയിൽ അംഗത്വം എടുക്കാനുള്ളവർ 66985656- 66675665-69638951-60357933-96968983 നമ്പറുകളിലും നോർക്ക, പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുക്കാനുള്ളവർ 51133482 നമ്പറിലും വാട്‌സാപ്പിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP