Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരുമ വടകര ഇഫ്താർ സംഗമം അബ്ബാസിയയിൽ 23 ന്

ഒരുമ വടകര ഇഫ്താർ സംഗമം അബ്ബാസിയയിൽ 23 ന്

അബ്ബാസിയ : ഒരുമ വടകരയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്വാർ സംഗമം 23 വ്യാഴായാഴ്ച 5 മണിക്ക് അബ്ബാസിയ ടെലികമ്മ്യൂണിക്കേഷന് സമീപത്ത് വെച്ച് നടക്കും.സംഗമത്തിൽ അബ്ദുള്ള വടകര മുഖ്യ പ്രഭാഷണം നടത്തും. വിശദ വിവരങ്ങൾക്ക് 90028745,97781010,97825616 ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP