Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൈലൈറ്റ് ബോയ്‌സ് ക്രിക്കറ്റ് ടീം കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ഹൈലൈറ്റ് ബോയ്‌സ് ക്രിക്കറ്റ് ടീം കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

കുവൈറ്റ്: ഫർവാനിയ ഹോസ്പിറ്റൽ ഫർമസിസ്റ്റ് സെബിന്റെ ഫ്‌ളാറ്റിൽ വച്ചു ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നിരവധി സാമൂഹിക സംഘടനകളിലെ പ്രമുഖരും വിർട്ടസ് മെഡിക്കൽ സ്റ്റാഫ്‌സ് അജിലിറ്റി സ്റ്റാഫ്സ് എന്നിവരും മുഖ്യ അതിഥികൾ ആയിരുന്നു.

കൂടുതൽ സ്വത്തുള്ളവർ അതിന്റെ ഒരു ഭാഗം പരിത്യജിക്കണമെന്നും അത് പാവങ്ങൾക്ക് നൽകണമെന്നും റംസാൻ കാലത്ത് എല്ലാവരും വിശ്വസിക്കുകയും പ്രവൃത്തിയിൽ കൊണ്ടുവരുകയും ചെയ്യണമെന്നുമുള്ള സന്ദേശം കൈമാറുകയാണ് ഹൈലൈറ്റ് ബോയ്‌സ് ഇതിലൂടെ ലക്ഷ്യം വെച്ചത്.

ജാതി മത ഭേതമെന്യ നിരവധി പേർ പങ്കെടുത്തു. മാസ്റ്റർ അജയ് ഖുർആൻ പാരായണം ചെയ്തു ഇഫ്താർ വിരുന്നു ഉദ്ഘാടനം ചെയ്തു ഷെഫീർ തേളപുറത്ത്, മൻസൂർ, ഷഫീഖ്, നൗഫൽ സി.കെ, താഹ, താജുദ്ധീൻ, മുനീർ പി.സി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP