Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് : പ്രസിഡന്റ് ബദറുദ്ധീൻ, സെക്രട്ടറി ജംഷിദ്

ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് : പ്രസിഡന്റ് ബദറുദ്ധീൻ, സെക്രട്ടറി ജംഷിദ്

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ യൂണിറ്റ് ഭാരവാഹികൾ : ബദറുദ്ധീൻ ഐക്കരപ്പടി (പ്രസിഡന്റ്), എംപി ജംഷിദ് എടവണ്ണ (ജനറൽ സെക്രട്ടറി), പി.എം അഫ്‌സൽ പുറങ്ങ് (ട്രഷറർ), ഹാരിസ് കണ്ണർ (വൈസ് പ്രസിഡന്റ്), ശാക്കിർ നന്തി (ഓർഗനൈസിങ് സെക്രട്ടറി), സാദിഖ് കണ്ണൂർ (ദഅ് വ സെക്രട്ടറി), എം.വി അബൂബക്കർ ബാലുശ്ശേരി (ഖ്യു.എൽ.എസ്സ് സെക്രട്ടറി),എ.എം അഫ്‌സൽ മാള (വെളിച്ചം ഖുർആൻ പരീക്ഷ സെക്രട്ടറി), നിസാർ കാസർക്കോട് (പബ്ലിക്കേഷൻ സെക്രട്ടറി), റഹീം മാറഞ്ചേരി, യഹ് യ തോപ്പയിൽ , റിള് വാൻ മാറഞ്ചേരി, മുഹമ്മദ് എൻ.കെ, അയ്യൂബ് ഖാൻ മാങ്കാവ് (കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ).

ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അൻവർ സാദത്ത്.എം, മുഹമ്മദ് ശരീഫ് പുത്തൂർ എന്നിവർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP