Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശുദ്ധ ഖുര്ആന് പഠന സംഗമം വെള്ളിയാഴ്ച സബാഹിയ്യയിൽ

വിശുദ്ധ ഖുര്ആന് പഠന സംഗമം വെള്ളിയാഴ്ച സബാഹിയ്യയിൽ

കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര ഖുര്ആന് ലേണിങ് സ്‌കൂള് വിങ് സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്ആന് പഠന സംഗമം വെള്ളിയാഴ്ച (മാര്ച്ച് 22) ഉച്ചയ്ക്ക് 1.15 മുതല് 3.30 വരെ സബാഹിയ്യ ദാറുല് ഖുര്ആനില് നടക്കും.

ഖുര്ആന് ഭീതിയുടെ കാരണങ്ങളും പ്രതിഫലനങ്ങളും, ഖുര്ആന് വിശിഷ്ട ഗുണങ്ങള് എന്നീ വിഷയങ്ങളില് മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുറഹിമാന് എന്നിവര് ക്ലാസുകളെടുക്കും. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാന് ആഗ്രഹിക്കുന്നവര് വിളിക്കുക 99060684, 97562375

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP