Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പെരുന്നാൾ നമസ്‌കാരം നടക്കുള്ള പള്ളികൾ

ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പെരുന്നാൾ നമസ്‌കാരം നടക്കുള്ള പള്ളികൾ

കുവൈത്ത്:കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിലുള്ള ജഹ്‌റ മുഹ്തസിം പള്ളിയിലെ ചെറിയ പെരുന്നാൾ നമസ്‌കാരത്തിന് ഇന്ത്യൻ ഇസ്ലാഹി സെന്റ്ര് കേന്ദ്ര ജനറൽ സെക്രട്ടറി അബൂബക്കര് സിദ്ധീഖ് മദനി നേതൃത്വം നൽകും. സാൽമിയയിലെ അബ്ദുല്ല വുഐബ് മസ്ജിദിൽ മുഹമ്മദ് അരിപ്രയും സബാഹിയ്യയിലെ മസ്ജിദ് ത്വിഫ്‌ളയിൽ മുഹമ്മദ് ശരീഫ് അസ്ഹരിയും മഹ്ബൂലയിലെ നാസർ സ്പോർട്സ് ക്യാംപ് മസ്ജിദിൽ സയ്യിദ് അബ്ദുറഹിമാനും മംഗഫിലെ മസ്ജിദ് ഫാത്തിമ്മയിൽ ഷമീമുള്ള സലഫിയും പെരുന്നാൾ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകും.

പെരുന്നാൽ നമസ്‌കാരം കാലത്ത് 5.04 നായിരിക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക. 99463835, 97562375

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP