Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്റർ സാൽമിയ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് അഷ്‌റഫ് മേപ്പയ്യൂർ (പ്രസിഡന്റ്), മുഹമ്മദ് റാഫി കതിരൂർ (വൈ.പ്രസിഡന്റ് ), മുഹമ്മദ് ശർഷാദ് പുതിയങ്ങാടി (ജന. സെക്രട്ടറി), ഹാഷിം കണ്ണൂർ (ട്രഷറർ), അബ്ദുറഹീം കരിയാട് (ഓർഗനൈസിങ് സെക്രട്ടറി), ബഷീർ പാനായികുളം (ദഅ്വ സെക്രട്ടറി), റഫീഖ് സലഫി വണ്ടൂർ (ഖ്യു.എൽ.എസ് സെക്രട്ടറി), മുഹമ്മദ് മിർസാദ് ധർമ്മടം (വെളിച്ചം സെക്രട്ടറി), നവാസ് താജുദ്ധീൻ തിരുവനന്തപുരം (ഉംറ സെക്രട്ടറി), മനാഫ് മാത്തോട്ടം, ഡോ. മുഹമ്മദ് മിർസാദ്, മുഹമ്മദ് റാഫി, ബഷീർ പാനായികുളം, നവാസ് താജുദ്ധീൻ, മുഹമ്മദ് സബാഹ് നിലമ്പൂർ, റഫീഖ് സലഫി, അഹ്മദ് കുട്ടി കണ്ണൂർ, ശാക്കിർ ഫാറൂഖി വയനാട്, സിയാദ് തിരുവനന്തപുരം (കേന്ദ്ര എക്‌സിക്യൂട്ടീസ്).തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസറായ എൻജി. ഫിറോസ് ചുങ്കത്തറ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP