Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ് ലാഹി സെന്റർ ജലീബ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഇസ് ലാഹി സെന്റർ ജലീബ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്:ഇന്ത്യൻ ഇസ് ലാഹി സെന്റർ ജലീബ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ കുനിയിൽ (പ്രസിഡന്റ്), ഇബ്രാഹിം കൂളിമുട്ടം (വൈ.പ്രസിഡന്റ് ), മുഹമ്മദ് ആരിഫ് പുളിക്കൽ (ജന. സെക്രട്ടറി), അബ്ദുറഷീദ് എറവറാംകുന്ന് (ട്രഷറർ), ജംഷീർ തിരുന്നാവായ (ഓർഗനൈസിങ് സെക്രട്ടറി), അംജ്ദ് പുളിക്കൽ (ദഅ്വ സെക്രട്ടറി), ഫൈസൽ കോഴിക്കോട് (ഖ്യു.എൽ.എസ് സെക്രട്ടറി), കുഞ്ഞിമുഹമ്മദ് എറവക്കാട് (ഉംറ സെക്രട്ടറി), ഇബ്രാഹിം കൂളിമുട്ടം, ഇ.എ അബ്ദു റഷീദ് (കേന്ദ്ര എക്‌സിക്യൂട്ടീസ്).

തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ എൻജി. ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം എന്നിവർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP