Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ് ലാഹി സെന്റർ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഇസ് ലാഹി സെന്റർ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു

സ്വന്തം ലേഖകൻ

കുവൈത്ത്:ഇന്ത്യൻ ഇസ് ലാഹി സെന്റർ മങ്കഫ് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. എൻജി. ഫിറോസ് ചുങ്കത്തറ (പ്രസിഡന്റ്), യഅ്ഖൂബ് വേങ്ങര (വൈ.പ്രസിഡന്റ് ), അബ്ദുന്നാസർ മുട്ടിൽ (ജന. സെക്രട്ടറി), ഫിൽസർ ഇടിയങ്ങര (ട്രഷറർ), മുദ്ദസ്സിർ മാസ്റ്റർ യൂണിവേഴ്‌സിറ്റി (ഓർഗനൈസിങ് സെക്രട്ടറി), എൻ.ബി മുഹമ്മദ് കാസർഗോഡ് (ദഅ്വ സെക്രട്ടറി), സംജാദ് എറണാംകുളം (ഖ്യു.എൽ.എസ് സെക്രട്ടറി), അബ്ദുൽ കരീം മലപ്പുറം (വെളിച്ചം സെക്രട്ടറി) ഫുആദ് തിരൂർ (ഉംറ സെക്രട്ടറി), അബ്ദുൽ അസീസ് സലഫി, റമിൽ കോഴിക്കോട്, ഫിൽസർ, മുദ്ദസ്സിർ, ഫുആദ് (കേന്ദ്ര എക്‌സിക്യൂട്ടീസ്).തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർ മനാഫ് മാത്തോട്ടം എന്നിവർ നിയന്ത്രിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP