Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോസഫ് അന്നംകുട്ടി ജോസിന് കുവൈറ്റിൽ സ്വീകരണം; 'മറുവശം പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

ജോസഫ് അന്നംകുട്ടി ജോസിന് കുവൈറ്റിൽ സ്വീകരണം; 'മറുവശം പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റ് സെന്റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വാർഷിക കോൺഫറൻസിൽ മുഖ്യ അതിഥിയായി എത്തിയ ജോസഫ് അന്നംകുട്ടി ജോസിന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്.

യുവജനപ്രസ്ഥാന ഭാരവാഹികളും അംഗങ്ങളും കോൺഫറൻസിന്റെ ചുമതലക്കാരും തദവസരത്തിൽ സന്നിഹിതരായിരുന്നു.റേഡിയോ ജോക്കിയും സിനിമാതാരവും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ് ഇന്നും നാളെയുമായി നടക്കുന്ന 'മറുവശം- the other side' എന്ന പരിപാടിക്ക് നേതൃത്വം നൽകും.

ഇന്ന് വൈകിട്ട് ആറുമണിമുതൽ കുട്ടികൾക്കും നാളെ മുതിർന്നവർക്കുമായി ആണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP