Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഇഫ്താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഇഫ്താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി

ണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്തിന്റെ നേതൃത്വത്തിൽ ഇഫ്താർ കിറ്റ് വിതരണവും നോമ്പ് തുറയും നടത്തി.മരുഭൂമിയിലെ കൊടും ചൂടിൽ ആട്ടിൻ കൂട്ടങ്ങളെയും,ഒട്ടകങ്ങളെയും പരിപാലിക്കുന്ന സഹോദരങ്ങൾക്കൊപ്പം കബാദിൽ വച്ചാണ് നോമ്പുതുറ നടത്തിയത്.

സംഘടനയുടെ അംഗങ്ങളായ അജീഷ് തങ്കച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദിനകർ അധ്യക്ഷത വഹിച്ചു. ഷാനു തലശ്ശേരി ,ആന്റോ ജോസഫ് ,സുശീല പുതിയവീട് ,വിമല അജീഷ് ,ഷഫീക്., നവാസ് ,ജോബി ,സന്തോഷ് വാഴയിൽ,ഷഹറ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുധീർ പുതിയപറമ്പ് നന്ദിയും പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP