Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫഹാഹീൽ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫഹാഹീൽ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു

ചാരിറ്റി പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിയുള്ള സംഘടനാ പ്രവർത്തനം എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ഫഹാഹീൽ ഏരിയ കുടുംബസംഗമം സംഘടിപ്പിച്ചു.ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് പ്രസിഡന്റ് പ്രേംസൺ കായംകുളം ഉദ്ഘടാനം ചെയ്തു.ആന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിമണി ഏരിയ മാനേജർ ദിനു ചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.

സന്തോഷ് വാഴയിൽ സ്വാഗതം ആശംസിച്ചു. ഷാനു തലശ്ശേരി സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഹരീന്ദ്രൻ ,റിനു,അഞ്ജലി,ജിഷ സന്തോഷ് ,അഞ്ചു രഞ്ജിത്ത് ,ജോബി മാത്യു, സുധീർ,ട്വിങ്കിള്,ദിൽന രാജേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഹജീഷ് നന്ദി പ്രകാശിപ്പിച്ചു.

കണ്ണൂർ ആന്തൂറിൽ കണ്വെന്ഷന് സെന്ററിന് അനുമതി നൽകാത്തതിൽ മനം നൊന്ത് വ്യവസായി ആത്മഹത്യ ചെയാനുണ്ടായ സാഹചര്യത്തിൽ ഏരിയ കമിറ്റി യോഗം ശക്തമായ പ്രതിഷേധം രേഖ പെടുത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP