Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ചികിത്സാ ധനസഹായം കൈമാറി

കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് ചികിത്സാ ധനസഹായം കൈമാറി

ണ്ണൂർ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളിയുള്ള കൊച്ചു പറമ്പിൽ വിനീത പിത്താശയ സംബന്ധമായ അസുഖത്താലും, മകന് ജന്മനാ മൂത്രനാളി ഇല്ലാത്തതിനാൽ ട്യൂബിട്ട അവസ്ഥയിലുമാണ് രണ്ടുപേരുടെയും ചികിത്സയ്ക്കു ഭീമമായ ഒരു തുക ആവശ്യമായി വന്നതിനാൽ കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈത്തും ഇവരുടെ ചികിത്സാ ധനസഹായം സ്വരൂപിക്കുന്നതിനുവേണ്ടി കൈകോർക്കുകയായിരുന്നു.

മാന്യ മെമ്പർമാരുടെ സഹകരണത്തോടെ സ്വരൂപിച്ച ചികിത്സാ ധനസഹായം കണ്ണൂർ പ്രവാസി കൂട്ടായ്മയുടെ മെമ്പർ സജി ചെമ്പേരി,ഇടവക വൈദികൻ മാർക്കോസ്,പഞ്ചായത്ത് മെമ്പർ,വാർഡ് മെമ്പർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP