Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുജീബ് ചെമ്മികാടിനു കെ.ഡി.എൻ.എ യാത്രയയപ്പ് നൽകി

മുജീബ് ചെമ്മികാടിനു കെ.ഡി.എൻ.എ  യാത്രയയപ്പ് നൽകി

പ്രവാസ  ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ല എൻ ആർ ഐ അസോസ്സിയേഷൻ മെമ്പറും  സാന്ത്വനം കുവൈറ്റിന്റെ മുൻ ജനറൽ സെക്രട്ടറി യുമായിരുന്ന മുജീബ് ചെമ്മികാടിനു  ശുവൈഖ് ശമ്മാമ്  രേസ്ടുരന്റിൽ വച്ച് യാത്രയയപ്പ് നൽകി.
പ്രസിഡണ്ട്    സുബൈർ എം എം അസോസിയേഷൻ  ഉപഹാരം മുജീബ് ചെമ്മികാടിനു കൈമാറി. ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, ട്രഷറർ സത്യൻ വരൂണ്ട,ഉപദേശക സമിതി അംഗം കൃഷ്ണൻ കടലുണ്ടി, വൈസ് പ്രസിഡന്റ് കളത്തിൽ അബ്ദുറഹ്മാൻ, സെക്രട്ടറി മാരായ കെ. അലി കോയ, ഇല്യാസ് തോട്ടത്തിൽ, നാസർ തിക്കൊടി, സഹീർ ആലക്കൽ, ഉബൈദ് ചക്കിട്ടകണ്ടി, മോഹൻരാജ് അരീകാട്, ആർ.എൻ ഷെ#ൗക്കത്ത് അലി എന്നിവർ ആശംസകൾ അറിയിച്ചു.
മറുപടി പ്രസംഗത്തിൽ   കെ.ഡി.എൻ.എ.  നടത്തിവരുന്ന പ്രവര്ത്തനങ്ങളെ കുറിച്ച് സന്തോഷം പ്രകടിപിക്കുകയും അസോസിയേഷൻ നാട്ടിൽ നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ എകൊപിപിക്കുവാൻ വേണ്ടതെല്ലാം ചെയ്യുമെന്നു അറിയിക്കുകയും ചെയ്തു.
 



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP