Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ എക്‌സ് പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് നോമ്പ് തുറയും കിറ്റ് വിതരണവും നടത്തി

കണ്ണൂർ എക്‌സ് പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ് നോമ്പ് തുറയും കിറ്റ് വിതരണവും നടത്തി

കൊടും ചൂടിലും പൊടിക്കാറ്റിലും ഉറച്ച ലക്ഷ്യം ഏതെന്നറിയാതെ മിണ്ടാപ്രാണികളുടെ രക്ഷകൻ ന്മാരായ ആട്ടിടയന്മാരുടെ കൂടെ കണ്ണൂർ എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (കിയ) മനുഷ്യമനസ്സുകളുടെ വേദന അറിഞ്ഞ് കൊണ്ട് റമളാൻ മാസത്തിലെ ഒരു ദിനം അവരുടെ കൂടെ

പുണ്യ ാസത്തിലെ വെള്ളിയാഴ്‌ച്ച അവരിൽ ഒരാളായി പങ്കു ചേർന്നു.

റോയൽ സിറ്റി ക്ലിനിക്ക് ഫഹാഹീൽ ജനറൽ മാനേജർ ഇബ്രാഹിം വേങ്ങാട് കിറ്റ് വിതരണം നിർവ്വഹിച്ച പരിപാടിയിൽ സംഘടനയുടെ ഭാരവാഹികളായ
മധു കുമാർ മാഹി ,പുഷ്പരാജ്, വിനയൻ അഴിക്കോട്, അജിത് പൊയിലൂർ, ഡൊമനിക്, റിയാസ്, ശ്രീജിത്ത്, ബിജു കൊട്ടാരം, വനിതാ വേദി പ്രവർത്തകരായ ഷെഹറ, ഷെറിൻ മാത്യൂ, ജയകുമാരി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .നോമ്പ് തുറക്കും കിറ്റ് വിതരണത്തിനും നേതൃത്വം നൽകിയ ഷാനു തലശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP