Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ എക്‌സ്പാറ്റ് അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി

കണ്ണൂർ എക്‌സ്പാറ്റ് അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി

ബ്ബാസിയയിലെ സാരഥി ഓഡിറ്റോറിയത്തിൽ വെച്ച് കിയ അസോസിയേഷൻ ഓണം ഈദ് കുടുംബസംഗമം നടത്തി. ജനകീയ പങ്കാളിത്തകൊണ്ട് ശ്രദ്ധ ആകർഷിച്ചു. ചടങ്ങിൽ പ്രസിഡന്റ് പുഷ്പരാജൻ എം ടി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പ്രേംനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിനയൻ കെ.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ വനിതാ ചെയർപേഴ്‌സൺ നീതു സഞ്ജയ്, വനിതാ പ്രസിഡന്റ് ഷഹറ, അനുരൂപ് കുമാർ കണ്ണൂർ, മധു മഹി , ആന്റോ കണ്ണൂർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. മഞ്ജു അജിത് കിയയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.രക്ഷാധികാരി സുകുമാരൻ കലാപരിപാടിക്കുള്ള സമ്മാനദാനം നൽകി.രൂപേഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.

ഗാനമേള, കോൽക്കളി , തിരുവാതിര, ഒപ്പനപ്പാട്ട് സമൃദ്ധമായ ഓണ സദ്യയും ഉണ്ടായി, കണ്ണൂർ ജില്ലയിലെ കാഞ്ഞാറോട് ഉള്ളവളരെ നിർധനയായ ഒരു ക്യാൻസർ രോഗിക്ക് ചികിത്സാസഹായാർത്ഥം ചടങ്ങിൽ വെച്ച്ധനശേഖരം ആരംഭിച്ചു. താല്പര്യം ഉള്ളവർ ഞങ്ങളുമായി ബന്ധപ്പെടുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP