Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളോത്സവം 2016 സ്വാഗത സംഗം രൂപീകരിച്ചു

കേരളോത്സവം 2016 സ്വാഗത സംഗം രൂപീകരിച്ചു

ഫഹാഹീൽ: വെൽഫെയർ കേരള കുവൈത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളോത്സവം 2016 പരിപാടിയിലേക്ക് ഫഹാഹീൽ സോൺ സ്വാഗത സംഗം രൂപീകരിച്ചു. ഫഹാഹീൽ സോൺ ക്യാപ്റ്റനായി അൻവർ സാദത്ത്(98765446) നെ തെരെഞ്ഞെടുത്തു.

വൈസ് ക്യാപ്റ്റൻസ് :ഗഫൂർ എം കെ (6661005), ഹാരിസ് ഇസ്മായിൽ (60674740), മോബിൻ ആന്റണി (6693 3534), സാജു കോമത്ത് (9980 8440) ലേഡീസ് ക്യാപ്റ്റൻസ്: മറിയം മൊയ്ദു (99683212), സമിയത്ത് യൂനുസ്(66385682), റീമ എന്നിവരേയും മത്സരയിനങ്ങളിലേക്കുള്ള കൺവീനർമാർ കിഡ്‌സ് : ശുകൂർ(66402070), ബുഷൈന റഫീഖ് (60300423) സബ് ജൂനിയർ ബോയ്‌സ്: ഷിബിൻ(9009 5814), ഷമീർ, ജൂനിയർ ബോയ്‌സ്: സനോജ് (97349757), ഹാരിസ് (60674740), സീനിയർ ബോയ്‌സ്: നിയാസ് (65185320), ഗുലാം (559 54008), സീനിയേഴ്‌സ് ഗേൾസ്: ഫസീല യൂനുസ് (51518215) ലേഡീസ് : സമിയത്ത് യൂനുസ് (66385682) ജൻസ്: യൂനുസ് കാനോത്ത് (66493416), ഷാകീർ (66812660) ഗ്രൂപ് മത്സരങ്ങൾ : സീനിയർ ബോയ്‌സ് : കബീർ, ജൻസ് : ഗഫൂർ (6661005) എം കെ, മജീദ് നരിക്കോടൻ (97387467), ഷമീർ എം എ (9943796) , ടാബ്ലോ : നിയാസ് ഇസ്‌ലാഹി(65051113) ഫിനാൻസ്: ഷംഷീർ, പബ്ലിസിറ്റി : ഷമീർ എം എ, ഇസ്മായിൽ എ സി, ട്രാൻസ്‌പോർടേഷൻ : റഷീദ് ഇ കെ , അസീസ് എന്നിവരെയും തെരെഞ്ഞെടുത്തു.

യോഗത്തിൽ കേരളോത്സവം 2016 കേന്ദ്ര കൺവീനർമാരായ മൊയ്ദു കെ, റഫീഖ് ബാബു, മജീദ് നരിക്കോടൻ എന്നിവർ സംബന്ധിച്ചു. പരിപാടി ഡിസംബർ ഒമ്പതാം തീയ്യതി രാവിലെ 8 മണി മുതൽ അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP