Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ .എം .ആർ .എം രജത ജൂബിലി ആഘോഷ സ്വാഗത സംഘം രൂപീകരിച്ചു

കെ .എം .ആർ .എം രജത ജൂബിലി ആഘോഷ സ്വാഗത സംഘം രൂപീകരിച്ചു

കുവൈറ്റ് സിറ്റി :രണ്ടര പതിറ്റാണ്ടു പിന്നിട്ട കുവൈറ്റിലെ മലങ്കര കത്തോലിക്ക സഭാ വിശ്വാസികളുടെ കൂട്ടായ്മയായ KMRM ന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികളുടെ വിജയത്തിനായി 251 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി .ഫാ. ബിനോയ് കൊച്ചുകരിക്കത്തിൽ ( രക്ഷാധികാരി) ജോർജ് തോമസ് ( ഉപ രക്ഷാധികാരി ) ജേക്കബ് തോമസ് ( ചെയർമാൻ )ഷിബു പി ചെറിയാൻ ( വർക്കിങ് ചെയർമാൻ ) ബാബുജി ബെത്തേരി ( ജനറൽ കൺവീനർ ) ലിജു പാറക്കൽ (ജനറൽ സെക്രട്ടറി ) ്രസന്തോഷ് പി ആന്റണി (ട്രെഷറാർ) സുനിൽ ജി സാമുവേൽ (ഡോക്യൂമെന്റഷൻ സെക്രട്ടറി )ശ്രീ. ബിജു ജോർജ് (കമ്മ്യൂണിക്കേഷൻ സെക്രട്ടറി ) എ. ഇ മാത്യു (ജോയിന്റ് ട്രെഷറാർ) വൈസ് ചെയർമാന്മാരായി കെ.ഒ.ജോൺബിനു കെ. ജോൺ, ജോസഫ് കെ. ഡാനിയേൽ, അലക്‌സ് വർഗ്ഗീസ്എന്നിവരെ തിരഞ്ഞെടുത്തു.

ഏപ്രിൽ 26 വെള്ളിയാഴ്ച കെ .എം .ആർ .എം അണിയിച്ചൊരുക്കുന്ന 'രജതോൽസവ് - 2019 ' മെഗാ കാർണിവലിന്റെ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികൾക്കും യോഗം രൂപം നൽകി പ്രവർത്തനം ആരംഭിച്ചു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP