Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ കുടുംബസംഗമം ഫ്‌ളയർ പ്രകാശനം ചെയ്തു

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ കുടുംബസംഗമം ഫ്‌ളയർ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസ്സോസിയേഷൻ കുവൈറ്റ് (KODPAK) മാർച്ച് 8 ന് വൈകുന്നേരം 5 മണി മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ച് നടത്തുന്ന കുടുംബസംഗമം ഫ്‌ളയർ അഡൈ്വസറി ബോർഡ് ചെയർമാൻ ജയകൃഷ്ണൻ നായർ പ്രകാശനം ചെയ്തു.

പ്രസിഡന്റ് ജിയോ തോമസ്, മുൻ പ്രസിഡന്റ് അനൂപ് സോമൻ,ട്രഷറർ ആർ ജീ ശ്രീകുമാർ,വൈസ് പ്രസിഡന്റ്മാരായ ഡോജി മാത്യു,ഭൂപേഷ്,ജോയിന്റ് സെക്രട്ടറിമാരായ രതീഷ് കുമ്പളത്,വിജോ കെ വി , പോഗ്രാം കൺവീനർ ഷൈജു,ഏരിയ കോർഡിനേറ്റർമാരായ അനിൽ ,പ്രജിത്,ജോജി,റോബിൻ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസാദ്,ശ്രീജിത്ത്, ജോസഫ്,ബിജുമോൻ,സന്ദീപ് ,ബിജു,സിബി പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP