Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന് നവ സാരഥികൾ; ഡോജിമാത്യു പ്രസിഡന്റ്

കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന് നവ സാരഥികൾ; ഡോജിമാത്യു പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റ്(KODPAK) നാലാമത് വാർഷികജനറൽ ബോഡിയോഗം നവംബർ29 വെള്ളിയായ്ച്ച പോപ്പിൻസ്ഹാൾ അബ്ബാസിയയിൽവച്ച്‌ നടന്നുആക്ടിങ്പ്രസിഡന്റ .ഭൂപേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ജനറൽസെക്രട്ടറി സുമേഷ് സ്വാഗതവും,2018-2019 വർഷത്തെ വാർഷികറിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന്ട്രഷറർആർജി ശ്രീകുമാർ, ജോയിന്റ്ട്ര ഷറർജോജോഎന്നിവ ർചേർന്ന്‌ സംഘടനയുടെ സാമ്പത്തികറിപ്പോർട്ടും അവതരിപ്പിച്ച്പാ സ്സാക്കുകയും ചെയ്തു.
തുടർന്ന്മു ൻപ്രസിഡന്റ്അ നൂപ്‌സോമൻ, പ്രസാദ്‌നായർ എന്നിവരുടെ നേതൃത്വത്തിൽ 2019-2020 നടപ്പു വർഷത്തെ ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

പ്രസിഡന്റ്‌ഡോജിമാത്യു, ജനറൽസെക്രട്ടറിരതീഷ്‌കുമ്പളത്ത്, ട്രഷറർറോബിൻലൂയിസ്, രക്ഷാധികാരികളായിഅനൂപ്‌സോമൻ, ബിനോയ്‌സെബാസ്റ്റ്യൻ, വൈസ്പ്രസിഡന്റ്‌ ഷൈജുഎബ്രഹാം, വിജോകെ.വി, ജോയിന്റ്‌സെക്രട്ടറി വിപിൻനായർ,ജോജോജോർജ്, ജോയിന്റ്ട്രഷറർശ്രീജിത്ത്, വെൽഫെയർ കോർഡിനേറ്റർ ഭൂപേഷ്, ജോയിന്റ്വെൽ ഫെയർകോർഡിനേറ്റർ പ്രജിത്ത്, മീഡിയകൺവീനർ ജസ്റ്റിൻജെയിംസ്, ജോയിന്റ്മീഡിയ കൺവീനർ അനിൽകുമാർ, ഏരിയാകോർഡിനേറ്റർമാരായിസിബിപീറ്റർ, ബിജീഷ് (അബ്ബാസിയ), ജോജി,രതീഷ്(മംഗഫ്,ഫഹാഹീൽ), ബിജു(മെഹബുള്ള/ അബുഹലീഫ ),കൂടാതെ37 അംഗഎക്‌സിക്യൂട്ടീവ്കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രസിഡന്റ്‌ ഡോജിമാത്യു, ജനറൽസെക്രട്ടറിരതീഷ്‌ കുമ്പളത്ത്എന്നിവർകമ്മറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത്സംസാരിക്കുകയും തുടർന്ന്ട്രഷറർ റോബിൻ നന്ദിപ്രകടിപ്പിക്കുകയുംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP