Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്‌ട്രോന്ദ് വുമൺ - മജിസിയ ബാനു ഫർവാനിയ മെട്രോയിൽ

സ്‌ട്രോന്ദ് വുമൺ - മജിസിയ ബാനു ഫർവാനിയ മെട്രോയിൽ

കുവൈത്ത് :റഷ്യയിൽ നടന്ന ലോക ചാംപ്യൻ ഷിപ്പിൽ കിരീടം നേടിയ ഇന്ത്യയുടെ താരമായ മജിസിയ ബാനു ഫോക്കസ് ഇന്റര് നാഷണലൽ കുവൈത്ത് സംഘടിക്കുന്ന സംഗമത്തില് പങ്കെടുത്തു.

ഹിജാബ് ധരിച്ച് വേദികളെ കീഴടക്കുന്ന ഇന്ത്യയുടെ കരുത്തുറ്റ സ്ത്രീയായ മജിസിയ ബാനു പവര് ലിഫ്റ്റിലും പഞ്ച ഗുസ്തിയിലും അന്താരാഷ്ട്ര-ദേശീയ വ്യക്തിമുദ്ര പതിപ്പിക്കുകയാണ്. രണ്ട് ദിവസത്തെ കുവൈത്ത് സന്ദര്ശനത്തിനെത്തിയ മജിസിയ ബാനുവിന് യൂത്ത് വിംഗായ ഫോക്കസ് പ്രത്യേക ഉപഹാരം നല്കും.

സംഗമത്തില് വിവിധ സംഘട പ്രതിനിധികളും പങ്കെടുക്കും. സ്ത്രീകള്ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP