Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ്, പൊന്നോണം 2019' ഫ്ളയർ പ്രകാശനം ചെയ്തു

നായർ സർവ്വീസ് സൊസൈറ്റി കുവൈറ്റ്, പൊന്നോണം 2019' ഫ്ളയർ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : നായർ സർവ്വീസ് സൊസൈറ്റി, കുവൈറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'പൊന്നോണപ്പുലരി 2019' ന്റെ ഫ്ളയർ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സജിത് സി. നായർ, ട്രഷറർ ഹരികുമാർ, ജോയിന്റ് സെക്രട്ടറി അനീഷ് പി നായർ എന്നിവർ സന്നിഹിതരായിരുന്നു.

ഓണാഘോഷ ഫ്ളയറും ഓണസദ്യകൂപ്പണും, ഓണം റാഫിളും റിഗ്ഗായ് സിംഫണി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.2019 ഒക്ടോബർ 18ന് കാർമ്മൽ ഇന്ത്യൻ സ്‌കൂൾ, ഖൈത്താനിൽ വച്ച് നടക്കുന്ന ആഘോഷപരിപാടിയിൽ വിവിധ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP