Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിലെ സാമൂഹ്യപ്രവർത്തകൻ ജോഫ്രി സി. ജി. യുടെ പിതാവ് നിര്യാതനായി

കുവൈത്തിലെ സാമൂഹ്യപ്രവർത്തകൻ ജോഫ്രി സി. ജി. യുടെ പിതാവ് നിര്യാതനായി

തൃശ്ശൂർ ജില്ലയിലെ വേലൂർ സ്വദേശിയും, കുവൈത്തിലെ ഓവർസീസ് എൻ സി പി യുടെ സജീവ പ്രവർത്തകനും, വേലൂർ ഒരുമ കുവൈറ്റ് മുൻ ജനറൽ സെക്രട്ടറിയും, ട്രാസ്‌ക്( TRASSK) കുവൈറ്റ് ജോയിന്റ് സെക്രട്ടറിയും, സാമൂഹിക ക്ഷേമ വിഭാഗം കൺവീനറുമായ ജോഫ്രി സി ജി യുടെ പിതാവ് ചിരിയങ്കണ്ടത്ത് ജോർജ്(74 വയസ്സ്) ഇന്നലെ രാത്രി നിര്യാതനായി.

വേലൂർ പഴയങ്ങാടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് ട്രസ്റ്റി ജോബി ജോർജ് ഉൾപ്പടെ രണ്ടു മക്കളാണുള്ളത്. ശവസംസ്‌കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക്, വേലൂർ പഴയങ്ങാടി പള്ളിയിൽ വെച്ച് നടക്കും. ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റിക്ക് വേണ്ടി ലോക കേരള സഭ അംഗവും, ഓ എൻസിപി കുവൈറ്റ് പ്രസിഡണ്ടുമായ ബാബു ഫ്രാൻസിസ് ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP