Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയ ദുരന്തത്തിൽ കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി

പ്രളയ ദുരന്തത്തിൽ കൈത്താങ്ങായി ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി

പ്രതീക്ഷിതമായി പ്രളയ ദുരന്തം കണ്ണീർ കടലാക്കിയകേരളത്തിന്റെ വേദനയിൽ കൈത്താങ്ങുമായി കുവൈറ്റ് ഒ ഐ സി സികണ്ണൂർ ജില്ലാ കമ്മറ്റിയും.

ദുരന്തത്തിൽ ദുരിതം അനുഭവിക്കുന്ന ഇരിട്ടിതാലൂക്കിലെ 75 കുടുംബങ്ങൾക്കുള്ള നിത്യോ പയോഗ സാധനങ്ങൾഉൾപ്പെടുന്ന കിറ്റ് വിതരണവും, പേമാരിയിൽ ഭവനത്തോടൊപ്പംഭാര്യയേയും പിതാവിനേയും നഷ്ടപെട്ട അയ്യൻകുന്നിലെ ഇമ്മട്ടിൽജയ്‌സണിനുള്ള ധനസഹായവും കാക്കയങ്ങാട് പ്രിയദർശ്ശിനി ചാരിറ്റബിൾസൊസൈറ്റിയുടെ സഹകരണത്തോടെ പേരാവൂർ എം എൽ എ അഡ്വക്കറ്റ്സണ്ണി ജോസഫ് നിർവ്വഹിച്ചു.

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാകമ്മറ്റി വൈസ് പ്രസിഡണ്ട് സിദ്ദിഖ് അപ്പക്കൻ സന്നിഹിതനായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP