Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഐസിസി സാൽമിയ ഏരിയ നേതൃയോഗം സംഘടിപ്പിച്ചു

ഒഐസിസി സാൽമിയ ഏരിയ നേതൃയോഗം സംഘടിപ്പിച്ചു

ഐസിസി സാൽമിയ ഏരിയ കോൺഗ്രസ് നേതാക്കളുടെ ഒരു യോഗം ഇന്നലെ വൈകിട്ട്‌സാൽമിയയിൽ വച്ച് ആക്ടിങ്ങ് പ്രസിഡന്റ് എബി വാരിക്കാടിന്റെആദ്യക്ഷതയിൽ നടന്നു.മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിൽ വരുന്നലോകസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി സ്വീകരിക്കേണ്ടനടപടികളെക്കുറിച്ചു ചർച്ച ചെയുകയും അത് സാധാരണപ്രവത്തകരിലേക്കുഎത്തിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജൂൺ 15നുനടക്കുന്ന കുവൈറ്റ് സന്ദർശനവും പുരസ്‌കാരസന്ധ്യ എന്ന പരിപാടിവിജയിപ്പിക്കുന്നതിവേണ്ടി ഒന്നിച്ചു പ്രവർത്തിക്കുവാനും കൂടാതെസാല്മിയയിലെ മുഴുവൻ കോൺഗ്രസ് അനുഭാവികളെയും ഉൾപ്പെടുത്തിക്കൊണ്ട്ഒരു വിപുലമായ യോഗം ഉടനെ വിളിക്കുവാനും യോഗം തീരുമാനിച്ചു.സാൽമിയഏരിയ കൺവീനർ ആയി ജോമോൻ കോയിക്കര , ജോ. കൺവീനറായി വിപിൻ മങ്ങാട്ട് എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

B.S പിള്ള , ചാക്കോജോർജ്കുട്ടി ബേക്കൺ ജോസഫ് , സാം കുഞ്ഞുകുഞ്ഞു , ടോംഇടയാടിൽ, ജോസഫ് കോമ്പാറ, പെയ്റ്റൺ , മനോജ് തുടങ്ങിയവർപ്രസംഗിച്ചു. സാബു പൗലോസ് നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP