Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒ.ഐ.സി.സി പുരസ്‌ക്കാര സന്ധ്യ - 19 ഒക്ടോബർ 12 ന്

ഒ.ഐ.സി.സി പുരസ്‌ക്കാര സന്ധ്യ - 19 ഒക്ടോബർ 12 ന്

ഒ.ഐ.സി.സി പുരസ്‌ക്കാര സന്ധ്യ - 19 ഒക്ടോബർ 12 ശനിയാഴ്‌ച്ച വൈകുന്നേരം 6 മണിക്ക് അബ്ബാസ്സിയ മറീനാ ഹാളിൽ വെച്ച് നടത്തും.കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എംഎ‍ൽഎ ഉത്ഘാടനം ചെയ്യും. വി.കെ.ശ്രീകണ്ണൻ എംപി പ്രശസ്ത ബോളിവുഡ് താരം നഗ്മ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും എന്ന് പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.എസ്‌പിള്ള എന്നിവർ അറിയിച്ചു.

പുരസ്‌ക്കാര സന്ധ്യ യോടനുബന്ധിച്ച് പ്രശസ്ത ഗായകർ പ്രദീപ് ബാബുവും മൃദുല വാരിയറും നയിക്കുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കും. കൂടാതെ രാജേഷ് അടിമാലിയുടെ കോമഡി ഷോയും ലേഖാ അജയിന്റെ നാടൻ പാട്ടും ചടങ്ങിന്റെ മറ്റോരു സവിശേഷതയായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP