Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി നെഹ്റു അനുസ്മരണ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

ഒ ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റി നെഹ്റു അനുസ്മരണ ചിത്ര പ്രദർശനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ഐ സി സി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽപണ്ഡിറ് ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുസ്‌നേഹപൂർവ്വം ചാച്ചാജീ എന്ന പേരിൽ നെഹുറു അനുസ്മരണപരിപാടി സംഘടിപ്പിച്ചു. നെഹുറുവിന്റെ ഛായചിത്ര പ്രദർശനംപരിപാടിയിൽ വർണപ്പകിട്ടായി. ഒ ഐ സി സി കുവൈറ്റിന്റെ പ്രസിഡണ്ട് വർഗീസ് പുതുകുളങ്ങരയുടെ സാന്നിധ്യത്തിൽ മുതിർന്ന കോൺഗ്രസ്നേതാവും ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ടുമായ ക്രിസ്റ്റഫർഡാനിയേൽ നാട മുറിച്ച് ഉദ്ഘാടനം നടത്തി.

പരിപാടിയിൽ ഒ ഐ സി സികണ്ണൂർ ജില്ലാ വർക്കിങ് പ്രസിഡന്റ്മധു കുമാർ ,കണ്ണൂർ ജില്ലാജനറൽ സെക്രട്ടറി ലിപിൻ മുഴക്കുന്ന്, കണ്ണൂർ ജില്ലയുടെ രക്ഷാധികാരിബിനു മാസ്റ്റർ, യൂത്ത് വിങ് വൈസ് പ്രസിഡണ്ട് ഷോബിൻ സണ്ണി,ബിജോയ് ജോസഫ് ,തോമസ് പണിക്കർ ,ട്രെഷറർ ബിജു എള്ളരഞ്ഞി
തുടങ്ങിയവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP