Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒ. ഐ. സി. സി കുവൈറ്റ് യൂത്ത് വിങ് നേതൃത്വ സംഗമം ഇന്ന്

ഒ. ഐ. സി. സി കുവൈറ്റ് യൂത്ത് വിങ് നേതൃത്വ സംഗമം ഇന്ന്

. ഐ. സി. സി കുവൈറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽവ്യായാഴ്‌ച്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ പോപ്പിൻസ്ഹാളിൽ നേതൃത്വ സംഗമം നടക്കും. സംഗമത്തിൽ യുവനേതാവും മുൻ NSUIപ്രസിഡണ്ടുമായിരുന്ന റോജി. എം. ജോൺ MLA ഉദ്ഘാടനം
നിർവഹിക്കും.

മഹിളാ കോൺഗ്രസ് ദേശീയ സെക്രട്ടറി Dr. ഒനികമൽഹോത്രയും പങ്കെടുക്കുന്ന വിവരം വളരെ സന്തോഷപൂർവ്വംഅറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP