Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒ.ഐ.സി.സി പുരസ്‌കാര സന്ധ്യ 19 ന്; രമേഷ് ചെന്നിത്തല മുഖ്യാതിഥി

ഒ.ഐ.സി.സി പുരസ്‌കാര സന്ധ്യ 19 ന്; രമേഷ് ചെന്നിത്തല മുഖ്യാതിഥി

ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 2 ശനിയാഴ്‌ച്ച വൈകുന്നേരം 5.30 ന് മറീനാ ഹാൾ അബ്ബാസ്സിയൽ നടത്തുന പുരസ്‌കാര സന്ധ്യ 19ൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

പ്രശസ്ത സാമുഹ്യ പ്രവർത്തകയും കോൺഗ്രസ്സ് ലീഡറും ബോളിവുഡ് നടിയുമായ നഗ്മയും പങ്കെടുക്കും.പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാരിയർ എന്നിവരുടെ ഗനമേളയും ഹാസ്യ സാമ്രട്ട് രമേഷ് അടിമാലിയുടെ കോമഡി ഷോയും ഉണ്ടായിരിക്കും എന്നും സംഘാടകർ പത്രക്കുറുപ്പിൽ വ്യക്തമാക്കി. പ്രവേശം പാസ്സുമുലം നിയന്ത്രിക്കുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP